• Logo

Allied Publications

Australia & Oceania
ബ്രി​സ്ബേ​ൻ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ബൈ​ബി​ൾ ക്ലാ​സ് ഒ​രു​ക്കി
Share
ബ്രി​സ്ബേ​ൻ: ബ്രി​സ്ബേ​ൻ സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ ((OVBS) പ​രി​പാ​ടി സെ​പ്റ്റം​ബ​ർ 23 മു​ത​ൽ 26 വ​രെ ന​ട​ത്ത​പ്പെ​ട്ടു.

നാ​ലു​ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ മ​റ്റു സ​ഭ​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഫാ​ദ​ർ ദീ​പം തെ​ളി​യി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രി​സ്ബേ​ൻ സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ജാ​ക്സ് ജേ​ക്ക​ബ്, എ​സ്ജി​ഐ​ഒ​സി ബ്രി​സ്ബേ​ൻ സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജി​തി​ൻ തോ​മ​സ്, ഒ​വി​ബി​എ​സ് ക​ണ്‍​വീ​ന​ർ​മാ​രാ​യ റി​ബി ബ്ലെ​സ​ൻ, വീ​ണ ബോ​ബി എ​ന്നി​വ​ർ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.


ഫാ. ​ജാ​ക്സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി. റ​വ. ഫാ. ​മോ​ബി​ൻ വ​ർ​ഗീ​സ് 8, 9 10 വ​ർ​ഷ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എം​ജി​ഒ​സി​എ​സ്എം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ശു​ദ്ധ കു​ന്പ​സാ​രം ഒ​രു ഓ​ണ്‍​ലൈ​ൻ ക്ലാ​സ്‌​സ് ന​ട​ത്തി.

കു​ട്ടി​ക​ൾ ബൈ​ബി​ൾ ക്ലാ​സ് സെ​ഷ​നു​ക​ൾ, ഗാ​ന സെ​ഷ​ൻ, ക്രാ​ഫ്റ്റ്, ഗെ​യി​മു​ക​ൾ, ഇ​ന്‍റ​റാ​ക്ടീ​വ് സെ​ഷ​നു​ക​ൾ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ മു​ഖ്യ പ്ര​ഭാ​ഷ​ക​രാ​യ ഡോ.​എം.​മാ​ത്യൂ​സും സു​നി​ത ആ​ശി​ഷും അ​വ​ത​രി​പ്പി​ച്ചു.

ആ​ഷി​ഷ് പു​ന്നൂ​സ്

മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു.
ബ്രിസ്‌ബെൻ :പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിൻറെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു.
ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചു.
ഡബ്ലിന്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പര
കരിംങ്കുന്നം എന്‍റെ ഗ്രാമം ജൂലൈ മുപ്പതിന് മെൽബണിൽ.
മെൽബൺ: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്‍റെ ഗ്രാമം കരിംങ്കുന്നത്തിന്‍റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ നടത്തുന്ന
മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല