• Logo

Allied Publications

Delhi
ലോ​ക പ്ര​വാ​സി അ​ഭ​യാ​ർ​ഥി​ദി​നം ആ​ച​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ​യി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പ ആ​ഹ്വാ​നം ചെ​യ്ത ലോ​ക പ്ര​വാ​സി അ​ഭ​യാ​ർ​ഥി​ദി​നം ഇ​ന്ത്യ​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സെ​പ്റ്റം​ബ​ർ 26 ഞാ​യ​റാ​ഴ്ച ആ​ച​രി​ച്ചു.

ന്യൂ​ഡ​ൽ​ഹി​യി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ സി​സി​ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും മ​റ്റു ച​ട​ങ്ങു​ക​ൾ​ക്കും ഡ​ൽ​ഹി ആ​ർ​ച്ച്ബി​ഷ​പ്പ് അ​നി​ൽ ടി.​ജെ. കു​ട്ടോ മു​ഖ്യ കാ​ർ​മി​ക​നാ​യി. ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ സ​ന്ദേ​ശം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് സ​ഭ സ​മൂ​ഹ​ത്തി​ൽ ഐ​ക്യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

എ​ല്ലാ​വ​രേ​യും ഉ​ൾ​കൊ​ള്ളു​ന്ന പ്ര​ത്യേ​കി​ച്ച് ദ​രി​ദ്ര​രേ​യും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രേ​യും മു​ഖ്യാ​ധാ​ര​യി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കേ​ണ്ട​ത് സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. മ​നു​ഷ്യ​രു​ടെ ഇ​ട​യി​ൽ മ​തി​ലു​ക​ൾ സൃ​ഷ്ടി​ക്കു​ക​യ​ല്ല, സ്നേ​ഹ​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്ക​പ്പെ​ട​ണം. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും കൂ​ടു​ത​ൽ ക​ട​മ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ലോ​ക പ്ര​വാ​സി അ​ഭ​യാ​ർ​ഥി​ദി​ന​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ സം​ഗ​മം നാ​ളെ 10 മു​ത​ൽ ദേ​വാ​ല​യ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ഡ്വ. റാ​ണി, ഫാ. ​ജെ​യി​സ​ണ്‍ വ​ട​ശേ​രി, ഫാ. ​ലോ​റ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.