• Logo

Allied Publications

Americas
ഫോ​മാ ദേ​ശീ​യ ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റ്: ര​ജി​സ്ട്ര​ഷ​ൻ സെ​പ്റ്റം: 30ന് ​അ​വ​സാ​നി​ക്കും
Share
ന്യൂ​യോ​ർ​ക്ക്: ക​ലാ കാ​യി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്നി​ൽ ക​ണ്ട് വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മെ​ന്നോ​ണം മ​ല​യാ​ളി ഗോ​ൾ​ഫ് പ്രേ​മി​ക​ളെ അ​ണി​നി​ര​ത്തി ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റി​നു ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സ​മ​യം സെ​പ്റ്റം​ബ​ർ മു​പ്പ​തി​ന് അ​വ​സാ​നി​ക്കും. ഇ​തി​നോ​ട​കം അ​ൻ​പ​തോ​ളം ക​ളി​ക്കാ​ർ പേ​ര് ചേ​ർ​ത്ത് ക​ഴി​ഞ്ഞു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​ള​രെ ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് കാ​യി​ക പ്രേ​മി​ക​ളി​ൽ നി​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. സാ​മൂ​ഹ്യ സേ​വ​ന പ​ദ്ധ​തി​ക​ളോ​ടൊ​പ്പം, ക​ല​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ യു​വ​തീ​യു​വാ​ക്ക​ളെ​യും സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ക്കു​വാ​നും ഫോ​മാ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ 2021 ഒ​ക്ടോ​ബ​ർ 9 ശ​നി​യാ​ഴ്ച ന്യൂ​ജേ​ഴ്സി​ൽ​യി​ൽ ഹാം​ബ​ർ​ഗി​ലു​ള്ള ക്രി​സ്റ്റ​ൽ സ്പ്രിം​ഗ്സ് ഗോ​ൾ​ഫ് റി​സോ​ർ​ട്ടി​ൽ ന​ട​ക്ക​പ്പെ​ടും.

സി​വി​എ​സ് ഫാ​ർ​മ​സി, മേ​സി​സ്, ക്വ​സ്റ്റ് ഡ​യ​ഗ്നോ​സ്റ്റി​ക്സ്, വി​ൻ വി​ൻ അ​പ്പാ​ര​ൽ എ​ന്നീ അ​മേ​രി​ക്ക​ൻ കോ​ർ​പ്പ​റേ​റ്റ് ക​ന്പ​നി​ക​ളോ​ടൊ​പ്പം അ​റ്റോ​ർ​ണി ജോ​സ് കു​ന്നേ​ലും (കെ​ഒ​ടി നി​യ​മ സ്ഥാ​പ​നം) ഇ​തി​ന്‍റെ പ്ര​ധാ​ന സ്പോ​ണ്‍​സ​ർ​മാ​രാ​ണ്. ജോ​ഫ്രി​ൻ ജോ​സും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

ഇ​നി​യും പേ​ര് ചേ​ർ​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് മ​ത്സ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ
മാ​ത്യു ജോ​ഷ്വ (6462616314) ഇ​മ്മാ​നു​വ​ൽ കൊ​ളാ​ടി (5854558562)ജോ​സ് കു​ന്നേ​ൽ ( 2156818679). അ​നു സ്ക​റി​യ (2674962423)പ്ര​കാ​ശ് ജോ​സ​ഫ് (6789009907) എ​ന്നി​വ​രെ​യോ ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഫോ​മാ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ഫോ​മാ ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റി​ന് ഫോ​മാ നി​ർ​വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​ർ​ന്നു.​

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ