• Logo

Allied Publications

Americas
ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പു​ന​രൈ​ക്യ ശ​താ​ബ്ദി ആ​ഘോ​ഷി​ച്ചു
Share
ഷി​ക്കാ​ഗോ: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന് മ​ല​ങ്ക​ര റീ​ത്ത് സ്ഥാ​പി​ച്ചൂ കി​ട്ടി​യ​തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷി​ച്ചു. 1653 ൽ ​കു​നം​കു​രി​ശ് സ​ത്യ​ത്തി​നു​ശേ​ഷം യാ​ക്കോ​ബാ​യ വി​ശ്വാ​സം സ്വീ​ക​രി​ച്ച​വ​രു​ടെ പി​ൻ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ലേ​യ്ക്കു പു​ന​രൈ​ക്യ​പ്പെ​ട്ടു​വാ​ൻ ആ​ഗ്ര​ഹി​ച്ച​വ​ർ​ക്കു​വേ​ണ്ടി 1921 ലാ​ണ് മ​ല​ങ്ക​ര റീ​ത്ത് റോ​മാ സിം​ഹാ​സ​നം ആ​ദ്യ​മാ​യി സ്ഥാ​പി​ച്ചു​ത​ന്ന​ത്. അ​ന്ന് കോ​ട്ട​യം രൂ​പ​താ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ർ അ​ല​ക്സാ​ണ്ട​ർ ചൂ​ള​പ്പ​റ​ന്പി​ലാ​ണ് പു​ന​രൈ​ക്യ ശ്ര​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കോ​ട്ട​യം അ​തി​രൂ​പ​ത​യി​ൽ ഇ​ന്ന് സീ​റോ മ​ല​ബാ​ർ, സീ​റോ മ​ല​ങ്ക​ര എ​ന്നീ ര​ണ്ടു റീ​ത്തു​ക​ളി​ൽ ആ​രാ​ധ​ന​ക്ര​മം പ​രി​ക​ർ​മ്മം ചെ​യ്യു​ന്നു​ണ്ട്. ഈ ​ച​രി​ത്ര സം​ഭ​വ​ത്തി​ന്‍റെ ശ​ദാ​ബ്ധി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 19 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30ന് ​ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ വ​ച്ച് ഫാ. ​ബാ​ബു മ​ഠ​ത്തി​പ്പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ച്ചു. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​റെ​ജി ത​ണ്ടാ​ശേ​രി, ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ എ​ന്നി​വ​ർ ദി​വ്യ​ബ​ലി​യി​ൽ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

വി. ​കു​ർ​ബാ​ന​യ്ക്കു ശേ​ഷം ചേ​ർ​ന്ന ശ​ദാ​ബ്ദി സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ ഉ​ദ്ഘാ​നെം ചെ​യ്തു. ഡാ​ള​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​റെ​നി ക​ട്ടേ​ൽ, കെ.​സി.​സി.​എ​ൻ. എ. ​പ്ര​സി​ഡ​ൻ​റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ന്‍റെ ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം, അ​ഭി​വ​ന്ദ്യ ഫീ​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ് എ​ന്നീ പി​താ​ക്ക·ാ​രു​ടെ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ന​ൽ​കി​യ ആ​ശം​സ​ക​ൾ ച​ട​ങ്ങി​നെ ഏ​റെ ധ​ന്യ​മാ​ക്കി. ഷി​ക്കാ​ഗോ മ​ല​ങ്ക​ര ദൈ​വാ​ല​യ​ത്തി​ൽ നി​ന്നും സ്ഥ​ലം മാ​റു​ന്ന വി​കാ​രി ഫാ. ​ബാ​ബു മ​ഠ​ത്തി​പ്പ​റ​ന്പി​ലി​ന് യാ​ത്ര​യ​യ​പ്പും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. ജെ​സി സി​റി​യ​ക് തോ​ട്ടി​ച്ചി​റ ച​ട​ങ്ങി​ന്‍റെ സ​മാ​പ​ന​ത്തി​ൽ ഏ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു.

സ്റ്റീ​ഫ​ൻ ചൊ​ള്ളം​ബേ​ൽ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ