• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ വാ​ർ​ഷി​ക​വും സ്ഥാ​പ​കദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
Share
വി​യ​ന്ന: ഓ​സ്ട്രി​യ ആ​സ്ഥാ​ന​മാ​യി ആ​രം​ഭി​ച്ച മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (ഡ​ബ്ല്യു​എം​എ​ഫ്) അ​ഞ്ചാം വാ​ർ​ഷി​ക​വും സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും ശ്ര​ദ്ധേ​യ​മാ​യി. ഒ​രേ സ​മ​യം വി​യ​ന്ന​യി​ലെ, സൂം ​പ്ലാ​റ്റ് ഫോ​മി​ലൂ​ടെ​യും സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കേ​ര​ള​ത്തി​നെ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

150ൽ ​പ​രം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മ​ല​യാ​ള​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ 2021ൽ ​മ​ര​ണ​മ​ട​ഞ്ഞ അം​ഗ​ങ്ങ​ളെ ഓ​ർ​മ്മി​ച്ചു. സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പ​ള്ളി​കു​ന്നേ​ൽ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ന് ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പ്രോ​ഗ്രാം ക​ണ്‍​വീ​ണ​റു​മാ​യ ഹ​രീ​ഷ് ജെ. ​നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജെ. ര​ത്ന​കു​മാ​ർ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​കാ​ലം സം​ഘ​ട​ന​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​യ​ന്ന​യി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് മു​റി​ച്ചു വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. എം​പി​യും സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി.

തി​ര​ക​ഥാ​ക്കൃ​ത്തും ന​ട​നു​മാ​യ എ​സ്.​എ​ൻ സ്വാ​മി സം​ഘ​ട​ന​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യി ഡോ. ​സി വി ​ആ​ന​ന്ദ ബോ​സ് ഐ​എ​എ​സ് (വ​ണ്‍ മാ​ൻ എ​ക്സ്പേ​ർ​ട്ട് ക​മ്മി​ഷ​ൻ) സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഒ​ൻ​പ​തു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ എ​ഴു​തി ത​യ്യാ​റാ​ക്കി​യ അ​നു​മോ​ദ​ന പ്ര​സം​ഗ​വും വേ​ദി​യി​ൽ വാ​യി​ച്ചു. വി​ശി​ഷ്ട​തി​ഥി​ക​ളാ​യ വ​ര​ദ​രാ​ജ​ൻ (വൈ​സ് ചെ​യ​ർ​മാ​ൻ, നോ​ർ​ക്ക റൂ​ട്സ്), സു​ജ സൂ​സ​ൻ ജോ​ർ​ജ് (മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ), മു​ര​ളി തു​മ്മാ​ര​കു​ടി (യു​എ​ൻ ദു​ര​ന്ത പ്ര​ത്യാ​ഘാ​ത നി​വാ​ര​ണ വി​ഭാ​ഗം ത​ല​വ​ൻ, മെ​ന്‍റ​ർ ഡ​ബ്ലി​യു.​എം.​എ​ഫ്), പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ (ര​ക്ഷാ​ധി​ക്കാ​രി ഡ​ബ്ലി​യു എം ​എ​ഫ്), പൗ​ലോ​സ് തേ​പ്പാ​ല (ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി), സു​നി​ൽ എ​സ്.​എ​സ് (ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ), ഗ്ലോ​ബ​ൽ ക്യാ​ബി​ന​റ്റ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ, സം​ഘ​ട​ന​യു​ടെ മ​റ്റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ കോ​ർ​ഡി​നേ​റ്റ​ർ​മ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

പി​ന്ന​ണി ഗാ​യി​ക അ​പ​ർ​ണ രാ​ജീ​വി​ന്‍റെ ല​ളി​ത ഗാ​നം, സി​നി​മ, മി​മി​ക്രി താ​രം നി​സാം കാ​ലി​ക്ക​റ്റി​ന്‍റെ കോ​മ​ഡി പ​രി​പാ​ടി അ​തു​പോ​ലെ ഡ​ബ്യു​എം​എ​ഫ്ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കേ​ര​ള സ​ർ​ക്കാ​ർ മ​ല​യാ​ളം മി​ഷ​ൻ, ആ​ഫ്രി​ക്ക​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​വി​ത പാ​ര​യ​ണം എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റു കൂ​ട്ടി. പ​രി​പാ​ടി​യു​ടെ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ തോ​മ​സ് വൈ​ദ്യ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച​തോ​ടെ പ​രി​പാ​ടി​യ്ക്ക് സ​മാ​പ​ന​മാ​യി.

ജോ​ബി ആ​ന്‍റ​ണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്