• Logo

Allied Publications

Europe
മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഞാ​യ​റാ​ഴ്ച
Share
ല​ണ്ട​ൻ: മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ യു​കെ​യി​ലെ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ’ക​ണി​ക്കൊ​ന്ന’ പ​ഠ​നോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ 26 ഞാ​യ​ർ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ത്ത​പ്പെ​ടു​ന്നു. കേ​ര​ള സാം​സ്കാ​രി​ക​മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്.

മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ല​യാ​ളം മി​ഷ​ൻ ഭാ​ഷാ​ദ്ധ്യാ​പ​ക​ൻ ഡോ. ​എം.​ടി ശ​ശി, യു​കെ ചാ​പ്റ്റ​ർ നോ​ർ​ത്ത് റീ​ജ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ ബി​ന്ദു കു​ര്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​ൻ സ്വാ​ഗ​ത​വും പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ദീ​പ സു​ലോ​ച​ന ന​ന്ദി​യും പ​റ​യും.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വി​ഷ​മ​ത​ക​ൾ നി​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടും യു​കെ​യി​ലെ 5 മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​യി 13 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 152 പ​ഠി​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 10 ന് ​ന​ട​ത്തി​യ ആ​ദ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ക​ണി​ക്കൊ​ന്ന​യു​ടെ മൂ​ല്യ​നി​ർ​ണ​യ​മാ​യ പ​ഠ​നോ​ത്സ​വം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു.

വി​വി​ധ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ കു​ട്ടി​ക​ളെ മൂ​ന്ന് വി​ഭാ​ഗ​മാ​യി തി​രി​ച്ച് ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ര​വ​ധി വെ​ർ​ച്വ​ൽ ക്ലാ​സ് റൂ​മു​ക​ൾ ഒ​രു​ക്കി​യാ​ണ് പ​ഠ​നോ​ത്സ​വം കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്തി​യ​ത്. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ച​ത് കൊ​ണ്ടാ​ണ് പ​ഠ​നോ​ത്സ​വം വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​വാ​നും യ​ഥാ​സ​മ​യം മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി റി​സ​ൾ​ട്ട് പ്ര​ഖ്യാ​പി​ക്കു​വാ​നും പ​ഠ​നോ​ത്സ​വ ക​മ്മി​റ്റി​ക്ക് സാ​ധി​ച്ച​ത്.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കും വി​വി​ധ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​വേ​ശ​വും സ​ന്തോ​ഷ​വും പ​ക​രു​ന്ന രീ​തി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​രെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ​ഠി​താ​ക്ക​ളെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​ൻ, വി​ദ​ഗ്ദ്ധ സ​മി​തി ചെ​യ​ർ​മാ​ൻ ജ​യ​പ്ര​കാ​ശ് എ​സ്.​എ​സ്, മേ​ഖ​ല കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബേ​സി​ൽ ജോ​ണ്‍, ആ​ഷി​ക്ക് മു​ഹ​മ്മ​ദ് നാ​സ​ർ, ബി​ന്ദു കു​ര്യ​ൻ, ജി​മ്മി ജോ​സ​ഫ്, ര​ഞ്ചു പി​ള്ള എ​ന്നി​വ​ർ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

2017 സെ​പ്റ്റം​ബ​റി​ൽ ല​ണ്ട​നി​ൽ മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ ഇ​ന്ന് 6 മേ​ഖ​ല​ക​ളി​ലാ​യി 47 പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളും 150തോ​ളം അ​ധ്യാ​പ​ക​രും 900 ത്തോ​ളം പ​ഠി​താ​ക്ക​ളു​മാ​യി വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. 134 അ​ധ്യാ​പ​ക​ർ​ക്ക് മ​ല​യാ​ളം മി​ഷ​നി​ൽ നി​ന്ന് പ്രാ​ഥ​മി​ക ട്രെ​യ്നിം​ഗ് ല​ഭി​ച്ചു ക​ഴി​ഞ്ഞു.

യു ​കെ യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ല​യാ​ളം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് പു​തി​യ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ യു​കെ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്. പു​തി​യ സ്കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും വേ​ണ്ട മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി ​എ ജോ​സ​ഫ് (07846747602) സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​ൻ (07882791150) എ​ന്നി​വ​രെ​യോ അ​താ​ത് മേ​ഖ​ല കോ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യോ ബ​ന്ധ​പ്പെ​ടു​ക. ാമ​ഹ​മ്യ​മ​malayalammissionukchapter@gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ZOOM MEETING ID: 82962773746
Passcode: MAMIUK

www.facebook.com/MAMIUKCHAPTER/live

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്