• Logo

Allied Publications

Americas
ജോ​ർ​ജ് ജോ​സ​ഫ് ച​ക്കാ​ല​ക്കു​ന്നേ​ൽ നി​ര്യാ​ത​നാ​യി
Share
പാം ​ബീ​ച്ച്/ സൗ​ത്ത് ഫ്ളോ​റി​ഡ : മൂ​വാ​റ്റു​പു​ഴ ച​ക്കാ​ല​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ സി.​വി ജോ​സ​ഫി​ന്‍റെ പു​ത്ര​ൻ ജോ​ർ​ജ് ജോ​സ​ഫ് (സ​ജി45) നി​ര്യാ​ത​നാ​യി . വെ​സ്റ്റ്പാം ബീ​ച്ചി​ലു​ള്ള ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി ഹോ​സ്പി​റ്റ​ലി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

കോ​റ​ൽ​സ്പ്രിം​ഗ്സ് ആ​രോ​ഗ്യ​മാ​താ ഫെ​റോ​ന പ​ള്ളി അം​ഗ​മാ​യി​രു​ന്നു. അ​നോ​യ്റ്റിം​ഗ് ഫ​യ​ർ കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട് .
മാ​താ​വ്: മ​രി​യ ജോ​സ​ഫ് വൈ​ക്കം ചാ​ഞ്ചാ​റ കു​ടും​ബാം​ഗം.
ഭാ​ര്യ: ഷി​ബി ജോ​ർ​ജ്.
മ​ക്ക​ൾ: ഷോ​ണ്‍, എ​ലി​സ​ബ​ത്ത്, തെ​രേ​സ
സ​ഹോ​ദ​ര​ങ്ങ​ൾ : സ​പ്ന മ​ത്താ​യി (യു​എ​സ്), ജോ​മി ജോ​സ​ഫ് (യു​എ​ഇ)

സു​നി​ൽ തൈ​മ​റ്റം

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.