• Logo

Allied Publications

Americas
ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ ഡോ. സാനി എബ്രഹാം ദമ്പതികളുടെ സംസ്കാരം 25 ന്
Share
ഓസ്റ്റിൻ: ടെക്സസിലെ ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ എബ്രഹാം ഡോ.സാനി എബ്രഹാം ദമ്പതികളുടെ സംസ്കാരം സെപ്റ്റംബർ 25 നു (ശനി) രാവിലെ 10. 12.30 വരെ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ (14619, BoisD Arc Road, Manor, TX 78653) ശുശ്രൂഷകൾക്കുശേഷം കുക്ക് വാൾഡൻ ക്യാപിറ്റൽ പാർക്ക് ഫ്യൂണറൽ ഹോമിൽ (Cook Walden Capital Parks Funeral Home 14501 North Ih35, Pflugerville, TX 78660).

റോഡ് ഐലൻഡ് ബ്രൗൺ യൂണിവേഴ്സിറ്റി മറിയം ഹോസ്പിറ്റൽ റിട്ട. റിസർച്ച് ബയോകെമിസ്റ്റ് പെരുമ്പാവൂർ വെങ്ങോല കണ്ടനാടൻ ഡോ. ജോൺ ഏബ്രഹാം (അവറാച്ചൻ– 88) സെപ്റ്റംബർ 20 നാണ് നിര്യാതനായത്. കേരള സർവകലാശാല കെമിസ്ട്രി വിഭാഗത്തിൽ ലക്ചറർ ആയും പരേതൻ സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ വൈക്കം ചിറയിൽ കുടുംബാംഗമായ ഡോ. സാനി (88, അയലൻഡ് സ്റ്റേറ്റ് ഹോസ്പിറ്റൽ മുൻ മെഡിക്കൽ ഡയറക്ടർ) സെപ്റ്റംബർ 18 നാണ് നിര്യാതയായത്.

മക്കൾ: ജയ്‌ ഏബ്രഹാം (ഷിക്കാഗോ), ഡോ. ആൻ ഏബ്രഹാം (ഓസ്റ്റിൻ), ലിസ്ബി ഏബ്രഹാം (കാരി, നോർത്ത് കരോളൈന). മരുമക്കൾ: ആൻ മാത്യു (ഷിക്കാഗോ), കാരൻ ഏബ്രഹാം (കാരി, നോർത്ത് കരോളൈന). കൊച്ചുമക്കൾ : സമ്മർ, ഡെവിൻ, സൈലസ്, ലീല, കീറ.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം താഴെപറയുന്ന ലിങ്കുകളിൽ ലഭ്യമാണ്.

https://www.dignitymemorial.com/obituaries/pflugervilletx/sanyabraham10365273

.https://player.vimeo.com/video/611360085?h=ee5f4c431e

ജീമോൻ റാന്നി

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.