• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 29 ബു​ധ​നാ​ഴ്ച ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഉ​ച്ച​ക്ക് 3.30ന് ​ന​ട​ത്തു​ന്ന ഓ​പ്പ​ണ്‍ ഹൗ​സി​ൽ ’ഇ​ന്ത്യ​യി​ൽ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് ന​ഴ്സു​മാ​രു​ടെ റി​ക്രൂ​ട്ട്മെ​ന്‍റ്’ എ​ന്ന വി​ഷ​യ​മാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

സൂം ​പ്ലാ​റ്റ​ഫോ​മി​ലൂ​ടെ​യാ​ണ് ഓ​പ്പ​ണ്‍ ഹൗ​സ് ന​ട​ത്തു​ന്ന​ത്. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കേ​ണ്ട​വ​ർ ത​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ടൊ​പ്പം പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​റും വി​ലാ​സ​വും സ​ഹി​തം community.kuwait@mea.gov.in അ​യ​ക്ക​ണ​മെ​ന്ന് എം​ബ​സ്‌​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

https://zoom.us/j/98021829931?pwd=Y0xISTg5YjQvbkFxd2ozbUFZbWc2UT09 എ​ന്ന ലി​ങ്ക് വ​ഴി ഓ​പ്പ​ണ്‍ ഹൗ​സി​ൽ പ്ര​വേ​ശി​ക്കാം. മീ​റ്റിം​ഗ് ഐ​ഡി: 98021829931,പാ​സ്കോ​ഡ്: 786366. എം​ബ​സി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ഓ​പ്പ​ണ്‍ ഹൗ​സ് ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​കും.

സ​ലിം കോ​ട്ട​യി​ൽ

ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​