• Logo

Allied Publications

Middle East & Gulf
നന്മ ​പ്ര​വാ​സി കൂ​ട്ടാ​യ്മ ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Share
റി​യാ​ദ് : റി​യാ​ദി​ലെ പ്ര​മു​ഖ പ്രാ​ദേ​ശി​ക സം​ഘ​ട​ന​യാ​യ ന· ​ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ ര​ണ്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. വെ​ള്ളി​യാ​ഴ്ച മ​ലാ​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ക​ലാ​സ​ന്ധ്യ​യും ഡോ. ​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന·​യു​ടെ പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ഹു​സൈ​ൻ ഐ ​ക​രു​നാ​ഗ​പ്പ​ള്ളി അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ ബ​ഷീ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

കെ ​എം​സി​സി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​ർ സി​ദ്ദീ​ഖ് തു​വ്വൂ​രി​ൽ നി​ന്ന് ന·​യു​ടെ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ജീ​വ​കാ​രു​ണ്യ ഫ​ണ്ടി​ന്‍റെ ആ​ദ്യ ഗ​ഡു ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​ർ ഷെ​ഫീ​ഖ് മു​സ്ല്യാ​ർ, ജോ. ​കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റി​യാ​സ് സു​ബൈ​ർ, ഷൈ​ൻ​ഷാ റ​ഷീ​ദ്, ഷെ​മീ​ർ കി​ണ​റു​വി​ള എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

എ​ൻ​ആ​ർ​കെ ഫോ​റം ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ളം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ന· ​ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം നി​സ്‌​സാ​ർ പ​ള്ളി​വ​ട​ക്ക​തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സി​ബി​എ​സ്‌​സി ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ്വാ​ലി​ഹ ബ​ദ​ർ, അ​സ്ലീം ന​ജീം, ന​വാ​ൽ ന​ബീ​സു എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ന·​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ൻ കൂ​ടി​യാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ഖി​നാ​സ് എം ​ക​രു​നാ​ഗ​പ്പ​ള്ളി​യെ പ്ലീ​സ് ഇ​ന്ത്യ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് തെ​ച്ചി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സി​ദ്ദീ​ഖ് ക​ല്ലൂ​പ​റ​ന്പ​ൻ, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, അ​യൂ​ബ് ക​രൂ​പ്പ​ട​ന്ന, അ​ഷ്റ​ഫ് മേ​ച്ചേ​രി, ഇ​സ്മാ​യി​ൽ ക​ണ്ണൂ​ർ, ഷാ​ജി മ​ട​ത്തി​ൽ, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, പ്ര​ഥി​ൻ അ​ല​ക്സ് , ജോ​ണ്‍​സ​ണ്‍, നാ​സ​ർ ലെ​യ്സ്, രാ​ജ​ൻ കാ​രി​ച്ചാ​ൽ, ജോ​സ് ആ​ൻ​റ​ണി, വ​ല്ലി ജോ​സ് തു​ട​ങ്ങി​യ​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​നീ​ർ മ​ണ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. ന​വാ​ൽ ന​ബീ​സു അ​വ​താ​ര​കമായി​രു​ന്നു.

ക​ലാ​സ​ന്ധ്യ​യി​ൽ റി​യാ​ദി​ലെ പ്ര​മു​ഖ ഗാ​യ​ക​രും ക​ലാ​കാ​ര·ാ​രും അ​ണി നി​ര​ന്നു. ന·​യു​ടെ ആ​ർ​ട്സ് ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ ചി​ത്ര​കാ​ര​ൻ സാ​ബു ഫ​സ​ലി​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം കാ​ണി​ക​ളു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു പ​റ്റി.
അ​ഷ്റ​ഫ് മു​ണ്ട​യി​ൽ, യാ​സ​ർ പ​ണി​ക്ക​ത്ത് , ഫ​ഹ​ദ് ന​സ്‌​സീം, മു​ഹ​മ്മ​ദ് സു​നീ​ർ , ഷ​മീ​ർ കു​നി​യ​ത്ത്, ഹാ​ഫി​സ് നി​സ്‌​സാ​ർ, നൗ​ഫ​ൽ നൂ​റു​ദ്ദീ​ൻ, മു​സ്ത​ഫ, ഷെ​ഫീ​ഖ് ത​ഴ​വ, സ​ക്കീ​ർ വ​വ്വാ​ക്കാ​വ്, ഷി​നു, അ​മീ​ർ ഷാ, ​സ​ജീ​വ്, ഷ​ഫീ​ഖ് തേ​വ​ല​ക്ക​ര, ഹു​സ്‌​സൈ​ൻ ഓ​ച്ചി​റ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വാ​ർ​ഷി​ക​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ കൂ​ട്ടാ​യ്മ​യു​ടെ 2021 23 ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ക്കീ​ർ ഹു​സൈ​ൻ ഐ ​ക​രു​നാ​ഗ​പ​ള്ളി​യെ പ്ര​സി​ഡ​ന്‍റാ​യും ഷാ​ജ​ഹാ​ൻ മൈ​നാ​ഗ​പ്പ​ള്ളി​യെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​നീ​ർ മ​ണ​പ്പ​ള്ളി​യാ​ണ് പു​തി​യ ട്ര​ഷ​റ​ർ. ഹ്യൂ​മാ​നി​റ്റി ക​ണ്‍​വീ​ന​റാ​യി ഷെ​ഫീ​ഖ് മു​സ്ല്യാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ :

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ : ജാ​നി​സ് ഷം​സ്, യാ​സ്‌​സ​ർ പ​ണി​ക്ക​ത്ത് , അ​ൻ​സ​ർ, ഫ​ഹ​ദ് ന​സീം. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ : മു​ഹ​മ്മ​ദ് സു​നീ​ർ, ഷെ​മീ​ർ കു​നി​യ​ത്ത്, ഹാ​ഫി​സ് നി​സാ​ർ. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ​മാ​ർ : ന​വാ​സ് ല​ത്തീ​ഫ്, നി​യാ​സ് ത​ഴ​വ. ഹ്യൂ​മാ​നി​റ്റി ജോ. ​കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ : റി​യാ​സ് സു​ബൈ​ർ, ഷൈ​ൻ​ഷാ, ഷെ​മീ​ർ കി​ണ​റു​വി​ള. മെ​ന്പ​ർ​ഷി​പ്പ് സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ : അ​ഖി​നാ​സ് എം ​ക​രു​നാ​ഗ​പ്പ​ള്ളി
ജോ. ​കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ : ന​വാ​സ് തോ​പ്പി​ൽ , ന​വാ​ബ്, അ​മീ​ർ ഷാ


ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.