• Logo

Allied Publications

Delhi
മ​യൂ​ർ വി​ഹാ​ർ ശാ​ഖ ഗു​രു​ദേ​വ സ​മാ​ധി​ദി​നം ആ​ച​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം, ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ മ​യൂ​ർ വി​ഹാ​ർ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 94ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ സ​മാ​ധി ദി​നം ആ​ച​രി​ച്ചു.

മ​യൂ​ർ വി​ഹാ​ർ ഫേ​സ്1, പോ​ക്ക​റ്റ്1, 131ഡി​യി​ൽ ചേ​ർ​ന്ന സ​മാ​ധി ദി​നാ​ച​ര​ണ​ത്തി​ൽ ശാ​ഖാ പ്ര​സി​ഡ​ന്‍റ് കെ ​കെ പൊ​ന്ന​പ്പ​ൻ, സെ​ക്ര​ട്ട​റി സു​രേ​ഷ് വാ​സു, ശാ​ഖാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഗി​രീ​ഷ് എം ​എ​ൻ, ശ്രീ​ജാ ഗി​രീ​ഷ്, ടി ​കെ അം​ബു​ജ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. ദൈ​വ ദ​ശ​കാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ഗു​രു പു​ഷ്പാ​ഞ്ജ​ലി, ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ ആ​ലാ​പ​നം, സ​മാ​ധി പൂ​ജാ സ​മ​ർ​പ്പ​ണം എ​ന്നി​വ​യാ​യി​രു​ന്നു മു​ഖ്യ ച​ട​ങ്ങു​ക​ൾ. ശാ​ഖാ വ​നി​താ സ0​ഘം പ്ര​സി​ഡ​ന്‍റ് വാ​സ​ന്തി ജ​നാ​ർ​ദ​ൻ, സെ​ക്ര​ട്ട​റി ലൈ​യ് നാ ​അ​നി​ൽ​കു​മാ​ർ ര​ഘു​നാ​ഥ് മാ​ലി​മേ​ൽ, ഓ​മ​ന പ​ണി​ക്ക​ർ, ശ്രീ​ക്കു​ട്ടി ടി.​എ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മാ​ധ​വ് ഗി​രീ​ഷ്, അ​ശ്വ​തി ഷാ​ജി എ​ന്നി​വ​ർ ഗു​രു​ദേ​വ കീ​ർ​ത്ത​ന​ങ്ങ​ൾ ആ​ല​പി​ച്ചു. തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​ത്തി​നു ശേ​ഷം ക​ഞ്ഞി വീ​ഴ്ത്ത​ലോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

പി​എ​ൻ ഷാ​ജി

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.