• Logo

Allied Publications

Europe
കൈ​ര​ളി നി​കേ​ത​ൻ മ​ല​യാ​ളം സ്കൂ​ൾ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Share
വി​യ​ന്ന: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​റു​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന മ​ല​യാ​ളം സ്കൂ​ൾ വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വി​യ​ന്ന​യി​ലെ കൈ​ര​ളി നി​കേ​ത​ൻ മ​ല​യാ​ളം സ്കൂ​ളി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം സെ​പ്റ്റം​ബ​ർ 18ന് ​തു​ട​ക്കം കു​റി​ച്ചു. ഓ​സ്ട്രി​യ​യി​ലെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ൽ സെ​പ്റ്റം​ബ​ർ 25 വ​രെ പ്ര​വേ​ശ​നാ​നു​മ​തി​യ്ക്ക് അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​ൻ അ​വ​ര​സ​രം ഉ​ണ്ടാ​യി​രി​ക്കും.

വി​യ​ന്ന​യി​ലെ ഒ​ന്നാ​മ​ത്തെ ജി​ല്ല​യി​ലു​ള്ള എ​ബെ​ൻ​ഡോ​ർ​ഫ​ർ​സ്ട്രാ​സെ 8ൽ (​നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള) എ​ല്ലാ ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞു 2 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കും. മ​ല​യാ​ളം, മ​ല​യാ​ളം കോ​ണ്‍​വെ​ർ​സേ​ഷ​ൻ, ചെ​സ് കോ​ഴ്സ്, ക്ലാ​സി​ക്ക​ൽ മോ​ഡേ​ണ്‍ ഡാ​ൻ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

സ്കൂ​ളി​ൽ ചേ​ർ​ത്ത് കു​ട്ടി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കാ​നും അ​വ​രു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ വി​ക​സി​പ്പി​ക്കാ​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ​സെ​പ്റ്റം​ബ​ർ 25 മു​ന്പാ​യോ അ​ന്നേ​ദി​വ​സ​മോ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഫോ​റം സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ളെ ഏ​ൽ​പ്പി​ക്കു​ക​യോ, നേ​രി​ട്ട് സ്കൂ​ളി​ൽ വ​ന്നു കു​ട്ടി​ക​ളെ ചേ​ർ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നു സ്കൂ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി കു​ര്യ​ൻ അ​റി​യി​ച്ചു.

എ​സ്എം​സി​സി വി​യ​ന്ന​യു​ടെ വെ​ബ്സൈ​റ്റി​ൽ നി​ന്നും അ​പേ​ക്ഷ ഫോ​റ​വും, സ്കൂ​ൾ ക​ല​ണ്ട​റും ഡൌ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​വ: 0660 520 41 81, Email: ebbykurian@gmx.at

ജോ​ബി ആ​ന്‍റ​ണി

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.