• Logo

Allied Publications

Americas
ഫൊ​ക്കാ​ന "ന​മ്മു​ടെ മ​ല​യാ​ളം' ത്രൈ​മാ​സി​ക​യു​ടെ പ്ര​കാ​ശ​നം ഡോ. ​എം.​എ​ൻ. കാ​ര​ശേ​രി നി​ർ​വ​ഹി​ച്ചു
Share
ന്യൂ​ജേ​ഴ്സി: ഫൊ​ക്കാ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സി​ദ്ധീ​ക​ര​ണം ആ​രം​ഭി​ച്ച ’ന​മ്മു​ടെ മ​ല​യാ​ളം’ ഡി​ജി​റ്റ​ൽ ത്രൈ​മാ​സി​ക​യു​ടെ പ്ര​കാ​ശ​നം ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​എം.​എ​ൻ. കാ​ര​ശ്ശേ​രി വെ​ർ​ച്വ​ൽ ആ​യി പ്ര​കാ​ശ​നം ചെ​യ്തു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മ​ഞ്ച് ഡാ​ൻ​സ് ഫോ​ർ ലൈ​ഫ് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​ന​ഓ​ണാ​ഘോ​ഷ വേ​ദി​യി​ൽ വ​ച്ച് ’ന​മ്മു​ടെ മ​ല​യാ​ളം’ ഡി​ജി​റ്റ​ൽ ത്രൈ​മാ​സി​ക​യു​ടെ പ്രി​ന്‍റ് ചെ​യ്ത ആ​ദ്യ കോ​പ്പി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലി​നു കൈ​മാ​റി​യ​തോ​ടെ​യാ​ണ് പ്ര​കാ​ശ​ന ക​ർ​മ്മം ഒൗ​ദ്യോ​ഗി​ക​മാ​യി നി​ർ​വ​ഹി​ച്ച​ത്.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും വി​മ​ർ​ശ​ക​നും വാ​ഗ്മി​യു​മാ​യ പ്ര​ഫ. എം.​എ​ൻ കാ​ര​ശേ​രി വെ​ർ​ച്വ​ൽ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ സാ​ഹി​ത്യ ത്രൈ​മാ​സി​ക​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ര​ണ്ടു ത​വ​ണ അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ല സാ​ഹി​ത്യ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്ത​പ്പോ​ൾ ഭാ​ഷ​യെ അ​വ​ർ എ​ത്ര​മാ​ത്രം സ്നേ​ഹി​ക്കു​ന്നു​വെ​ന്ന് അ​ടു​ത്ത​റി​യാ​ൻ ക​ഴി​ഞ്ഞു. ന​ല്ല ഭാ​വ​ശു​ദ്ധി​യു​ള്ള കൃ​തി​ക​ളാ​ണ് ഈ ​ത്രൈ​മാ​സി​ക​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. സാ​ഹി​ത്യ പ​രി​പോ​ഷ​ണ​ത്തി​നാ​യി ഫൊ​ക്കാ​ന പോ​ലു​ള്ള അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത് ഏ​റെ അ​ഭി​ന​ന്ദാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ​യും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വാ​സി എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ഫൊ​ക്കാ​ന സാ​ഹി​ത്യ സാം​സ്കാ​രി​ക ത്രൈ​മാ​സി​ക​യ്ക്ക് രൂ​പം ന​ൽ​കി​യ​ത്.​ന്ധ പൂ​ർ​ണമാ​യും ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ ത്രൈ​മാ​സി​ക​യാ​യി പു​റ​ത്തി​റ​ക്കു​ന്ന ന​മ്മു​ടെ മ​ല​യാ​ള​ത്തി​ന്‍റെ ആ​ദ്യ പ​തി​പ്പി​ൽ 86 പേ​ജു​ക​ളാ​ണു​ള്ള​ത്.

മ​ല​യാ​ള സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​വാ​സി എ​ഴു​ത്തു​കാ​രു​ടെ സാ​ന്നി​ദ്ധ്യം സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ​ന​മ്മു​ടെ മ​ല​യാ​ളം ​ത്രൈ​മാ​സി​ക ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് മാ​സി​ക​യു​ടെ പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ശേ​ഷം പ​റ​ഞ്ഞു . മു​പ്പ​ത്തി അ​ഞ്ചി​ല​ധി​കം എ​ഴു​ത്തു​കാ​രാ​ണ് ആ​ദ്യ ല​ക്ക​ത്തി​ൽ സ​മൃ​ദ്ധ​മാ​യ സാ​ഹി​ത്യ സൃ​ഷ്ടി​ക​ളു​മാ​യി അ​ണി​നി​ര​ക്കു​ന്ന​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ എ​ഴു​ത്തു​കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ സാ​ഹി​ത്യ പ്ര​തി​ഭ​ക​ളു​ടെ ര​ച​ന​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ന്ധ ​ന​മ്മു​ടെ മ​ല​യാ​ളം ന്ധ​മ​ല​യാ​ള സാ​ഹി​ത്യ രം​ഗ​ത്തി​ന് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സാ​ഹി​ത്യ​കാ​ര·ാ​രെ ’ന​മ്മു​ടെ മ​ല​യാ​ള’ ത്തി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ത്തു​ക വ​ഴി ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ പു​തി​യ ഒ​രു അ​ധ്യാ​യ​മാ​ണ് ര​ചി​ക്ക​പ്പെ​ട്ട​തെ​ന്ന് ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു.

വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​ക​ലാ ഷാ​ഹി, ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്രെ​ട്ട​റി സ​ജി എം. ​പോ​ത്ത​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബെ​ൻ പോ​ൾ,നാ​ഷ​ണ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ ചാ​ക്കോ കു​ര്യ​ൻ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​വെ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ട്, ന്യൂ​ജേ​ഴ്സി റീ​ജി​യ​ൻ ആ​ർ.​വി.​പി ഷാ​ജി വ​ർ​ഗീ​സ്, മ​ഞ്ച് പ്ര​സി​ഡ​ണ്ട് മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​ൽ, കെ.​സി.​എ​ഫ്. പ്ര​സി​ഡ​ന്‍റും നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ കോ​ശി കു​രു​വി​ള തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​