• Logo

Allied Publications

Americas
ട്രൈ​സേ​റ്റ് കേ​ര​ളാ ഫോ​റം മീ​ഡി​യാ മാ​ഗ്നേ​റ്റ് അ​വാ​ർ​ഡ് ഡാ​ൻ ക്വ​യാ​യ്ക്ക്
Share
ഫി​ല​ഡ​ൽ​ഫി​യ: അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി മാ​ധ്യ​മ വ്യ​വ​സാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച് ടെ​ലി​വി​ഷ​ൻ റി​പ്പോ​ട്ടി​ങ്ങ് രം​ഗ​ത്തെ കു​ല​പ​തി​യാ​യ ഡാ​ൻ ക്വ​യാ​യ്ക്ക് ട്രൈ​സേ​റ്റ് കേ​ര​ളാ ഫോ​റം മീ​ഡി​യാ മാ​ഗ്നേ​റ്റ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ചാ​ന​ൽ 6എ​ബി​സി ആ​ക്ഷ​ൻ ന്യൂ​സി​ൽ റി​പ്പോ​ർ​ട്ട​റും മ​ൾ​ട്ടി​മീ​ഡി​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി പ്ര​ശ​സ്ത​നാ​ണ് ഡാ​ൻ ക്വ​യാ. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ലി​ന്‍റെ സു​ഹൃ​ത്ത് എ​ന്ന നി​ല​യി​ൽ മ​ല​യാ​ളി​ക​ളു​ടെ വാ​ർ​ത്താ വി​ശേ​ഷ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ ഡാ​ൻ ക്വ​യാ നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ ആ​യു​ർ​വേ​ദ ചി​കി​ത്സാ ത​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും രീ​തി​ക​ളെ​ക്കു​റി​ച്ചും ക​ള​രി​പ്പ​യ​റ്റ്, ക​ഥ​ക​ളി, മോ​ഹി​നി​യാ​ട്ടം എ​ന്നീ ക​ലാ രൂ​പ​ങ്ങ​ളെ​ക്കു​റി​ച്ചും പ​ഠി​ക്കു​ന്ന​തി​ന് ഡാ​ൻ ക്വ​യാ ട്റൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ​ൻ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച് ഡാ​ൻ വെ​ളി​പ്പെ​ടു​ത്തി.

പ്ര​ശ​സ്ത സി​നി​മാ താ​രം ഗീ​ത, സി​സ്റ്റ​ർ ഡോ. ​ജോ​സ്ലി​ൻ ഇ​ട​ത്തി​ൽ (ടെ​ന്പി​ൽ യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​ൻ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ), ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ചെ​യ​ർ​മാ​ൻ സു​മോ​ദ് നെ​ല്ലി​ക്കാ​ലാ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റാ​ർ രാ​ജ​ൻ സാ​മു​വേ​ൽ, ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ഓ​ണാ​ഘോ​ഷ കോ ​ചെ​യ​ർ ജോ​ർ​ജ് ന​ട​വ​യ​ൽ, എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് ചെ​യ​ർ​മെ​ൻ ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജോ​ബി ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റോ​ണി വ​ർ​ഗീ​സ്, അ​സ്‌​സോ​സി​യേ​റ്റ് ട്ര​ഷ​റാ​ർ ലെ​നോ സ്ക​റി​യാ, സു​രേ​ഷ് നാ​യ​ർ, അ​ല​ക്സ് തോ​മ​സ്, സു​ധാ ക​ർ​ത്താ, ജീ​മോ​ൻ ജോ​ർ​ജ്, ജോ​ർ​ജ് ജോ​സ​ഫ്, കു​ര്യ​ൻ രാ​ജ​ൻ, ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ, ജോ​ർ​ജ് ക​ട​വി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണം (2001), കൊ​ളം​ബൈ​ൻ ഹൈ​സ്കൂ​ളി​ലെ കൂ​ട്ട​ക്കൊ​ല, കൊ​സോ​വോ​യി​ലെ ബോ​സ്നി​യ​ൻ സം​ഘ​ർ​ഷം(1995), ഇ​റാ​ഖി​ലെ യു​ദ്ധം, ഹെ​യ്തി​യി​ലെ അ​മേ​രി​ക്ക​ൻ ഇ​ട​പെ​ട​ൽ, 1991 ലെ ​പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ് യു​ദ്ധം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട്ട​ന​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ൽ യു​എ​സ് സൈ​നി​ക​രു​മാ​യി നി​ല​യു​റ​പ്പി​ച്ച് ഡാ​ൻ ക്വ​യാ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ടെ​ക്സ​സി​ലെ വി​ക്ടോ​റി​യ​യി​ലാ​ണ് അ​ദ്ദേ​ഹം വ​ള​ർ​ന്ന​ത്. ടെ​ക്സ​സി​ലെ വി ​വി​ക്ടോ​റി​യ കോ​ളേ​ജി​ൽ ചേ​ർ​ന്നു, അ​വി​ടെ ആ​ശ​യ​വി​നി​മ​യ​ത്തി​ൽ ബി​രു​ദം നേ​ടി. കോ​ളേ​ജ് പ​ഠ​ന​കാ​ല​ത്ത് ഡാ​ൻ ക്വ​യാ നാ​ട​ക ക്ല​ബ്ബി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ