• Logo

Allied Publications

Americas
പി​എം​എ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക റീ​ജ​ണ്‍ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​പ​ദ്ധ​തി റ​വ​ന്യൂ​മ​ന്ത്രി പി. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു
Share
ഡാ​ള​സ് : പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി​എം​എ​ഫ്) അ​മേ​രി​ക്ക നോ​ർ​ത്തേ​ണ്‍ റീ​ജ​ണ്‍ സ​ഹാ​യ​ത്താ​ൽ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ വി​ത​ര​ണ​ത്തി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം റ​വ​ന്യു​വ​കു​പ്പ് മ​ന്ത്രി പി. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് കാ​നാ​ട്ട്, ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ത്യു പ​ന​ച്ചി​ക്ക​ൻ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു, സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു കെ. ​തോ​മ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​ഷി​ൻ പാ​ല​ത്തി​ങ്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്‍ റ​ഹീം ട്ര​ഷ​റ​ർ ഉ​ദ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജ​യ​ൻ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ജീ​ബ്, ഹു​സൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു . ഫോ​ണു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത ഷാ​ജി രാ​മ​പു​രം കോ​ർ​ഡി​നേ​റ്റ​റാ​യു​ള്ള അ​മേ​രി​ക്ക നോ​ർ​ത്തേ​ണ്‍ റീ​ജ​ണ്‍ ക​മ്മി​റ്റി​ക്കു ഗ്ലോ​ബ​ൽ നേ​താ​ക്ക​ൾ പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു.

പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​മേ​രി​ക്ക റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സൂം ​ഫ്ളാ​റ്റ്ഫോം വ​ഴി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന ഗാ​യ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ സ്പ​ന്ദ​ന രാ​ഗം എ​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച ഫ​ണ്ടി​ലൂ​ടെ​യാ​ണ് കേ​ര​ള സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റെ വി​ദ്യാ കി​ര​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫോ​ണ്‍ ച​ല​ഞ്ചി​ന് തു​ട​ക്കം കു​റി​ച്ച​തെ​ന്ന് പി​എം​എ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജീ എ​സ്. രാ​മ​പു​രം പ​റ​ഞ്ഞു.

വി​വി​ധ ജി​ല്ല​ക​ളി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​താ​ത് ജി​ല്ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സം​സ്ഥാ​ന മ​ന്ത്രി​മാ​ർ ത​ന്നെ നി​ർ​വ​ഹി​ക്കു​മെ​ന്നും രാ​മ​പു​രം അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ.​ജോ​യ് പ​ല്ലാ​ട്ടു​മ​ഠം (ഡാ​ള​സ്), സെ​ക്ര​ട്ട​റി ലാ​ജീ തോ​മ​സ് (ന്യൂ​യോ​ർ​ക്ക്), ട്ര​ഷ​റ​ർ ജീ ​മു​ണ്ട​ക്ക​ൽ (ക​ണ​ക്ടി​ക​ട്ട്), തോ​മ​സ് ര​ജ​ൻ, ടെ​ക്സ​സ്, (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​രോ​ജ വ​ർ​ഗീ​സ്, ഫ്ളോ​റി​ഡ (വൈ​സ് പ്ര​സി​ഡ​ന്‍റ്), രാ​ജേ​ഷ് മാ​ത്യു, അ​രി​സോ​ണ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), റി​നു രാ​ജ​ൻ, സി​യാ​റ്റി​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു ക​മ്മ​റ്റി​യാ​ണ് അ​മേ​രി​ക്ക റീ​ജ​ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

പി​എം​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹ​ത്താ​യ സം​രം​ഭ​ത്തി​ൽ പ​ങ്കു ചേ​രാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ PMF, P.O Box 568532 , Dallas, Pin 75356 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​ത​ന്നു സ​ഹാ​യി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്