• Logo

Allied Publications

Americas
ടെക്സസിൽ കോവിഡ് മരണ നിരക്ക് ഉയരുന്നു; 60357 മരണം
Share
ഡാളസ്: കോവിഡ് ബാധിച്ചു ടെക്സസ് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 60357 ആയി ഉയർന്നു. വെള്ളിയാത്ര മാത്രം ടെക്സസിൽ 377 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കലിഫോർണിയയിലെ മരണസംഖ്യ 67,000 മാണ്. ഫെഡറൽ സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തിയത്.

ജനസംഖ്യ കണക്കനുസരിച്ചു അമേരിക്കൻ സംസ്ഥാനങ്ങളിൽ മരണമടഞ്ഞവരുടെ സംഖ്യയിൽ ടെക്സസ് 24–ാം സ്ഥാനത്താണ്. ദേശീയ ശരാശരി മരണനിരക്ക് 10,000 ത്തിനു 200 വീതമാണ്.
ടെക്സസ് സംസ്ഥാനത്തു കഴിഞ്ഞ സമ്മറിലും വിന്‍ററിലും ഇപ്പോഴുമാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. വാക്സീൻ ചെയ്യാത്തവരാണ് കൂടുതലും മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാഴ്ച ടെക്സസ് സംസ്ഥാനത്ത് 18628 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 3902306 ആണ്. സംസ്ഥാനത്തു ഇതുവരെ 16963517 പേർക്ക് കോവിഡ് ഫസ്റ്റ് ഡോസും 14390670 പേർക്ക് രണ്ടു ഡോസും ലഭിച്ചുകഴിഞ്ഞതായും സിഡിസി അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ