• Logo

Allied Publications

Americas
ഹെൻറി ജോൺ തിരുനൽവേലി നിര്യാതനായി
Share
സിയാറ്റിൽ :തൃശൂർ തിരുനൽവേലി പരേതരായ ജോൺ ബേബി ദന്പതികളുടെ മകൻ ഹെൻറി ജോൺ (76) നിര്യാതനായി . സംസ്കാരം സെപ്റ്റംബർ 18 നു (ശനി) വൈകുന്നേരം നാലിനു തൃശൂർ മിഷൻ ക്വാർട്ടേഴ്‌സ് ഓൾ സെയിന്‍റ്സ് സിഎസ്ഐ ചർച്ചിൽ.

ഭാര്യ: ഗ്രേസ് ഹെൻറി. മക്കൾ :ലിയാ ജൂബി (സിയാറ്റിൽ), ജോമോൻ (ബംഗളൂരു), ബിജോമോൻ, റിജോ (ദുബായ്). മരുമക്കൾ : ജൂബി തോമസ് (സിയാറ്റിൽ ), ഷൈല (ദുബായ്).

സഹോദരങ്ങൾ: ക്ളീമി ജോൺ (ഫ്ലോറിഡ), എൽബി വർഗീസ് (ന്യൂയോർക്ക്), ആനി സ്റ്റാൻലി (ഫ്ലോറിഡ), ഐസക് ജോൺ , ജോണി ജോൺ , രാജു ജോൺ , പ്രേമി ജോസ് .

പൊതുദർശനം ശനി രാവിലെ 11 മുതൽ 3.30 വരെ ഓൾ സെയിന്‍റ്സ് സി എസ് ഐ ച്ചിൽ.

വിവരങ്ങൾക്ക്: ക്ളീമി ജോൺ (ഫ്ലോറിഡ) 941 661 5317.

റിപ്പോർട്ട് : പി.പി. ചെറിയാൻ

വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്