• Logo

Allied Publications

Middle East & Gulf
ഓ​സോ​ൺ ദി​ന വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്തോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ,കോ​വി​ഡിന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​സോ​ൺ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ൺ​ലൈ​ൻ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.​

പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സീ​സ് ( ലീ​ഡ് ക്യു ​എ​ച്ച് എ​സ് ഇ ​ഓ​ഡി​റ്റ​ർ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ്, ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി​യും കു​വൈ​റ്റ് സ്പെ​ഷ​ൽ ഒ​ളിന്പി​ക്സ് നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​മാ​യ റി​ഹാ​ബ് എം ​ബോ​റി​സ്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ഫാ​ത്തി​മ അ​ൽ ഷാ​ത്തി (യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ക​മ്മ്യൂ​ണി​റ്റി ഫോ​ർ കെ​മി​ക്ക​ൽ ടെ​ക്നി​ക്ക​ൽ ഓ​പ്ഷ​ൻ​സ് ക​മ്മി​റ്റി അം​ഗം), പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ ഡോ. ​ക​ർ​ണൂ​ർ ഡൗ​ല​ത്ത് ( നാ​പെ​സ്കോ അ​സിസ്റ്റന്‍റ് മാ​നേ​ജ​ർ), എ​ൻജിനിയ​ർ അ​ശോ​ക് ഗ​ർ​ള​പ​ടി (ഡ​യ​റ​ക്ട​ർ & അം​ബാ​സ​ഡ​ർ , ബോ​ർ​ഡ് ഓ​ഫ് സ​ർ​ട്ടി​ഫൈ​യ്ഡ് സേ​ഫ്റ്റി പ്ര​ഫ​ഷ​ണ​ൽ​സ് അ​മേ​രി​ക്ക), എ​ൻജിനി​യ​ർ സു​നി​ൽ സ​ദാ​ന​ന്ദ​ൻ, (അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് സേ​ഫ്റ്റി പ്ര​ഫ​ഷ​ണ​ൽ​സ് കു​വൈ​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് ആൻഡ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം), ജീ​തു പ​ട്ടേ​ൽ (അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് സേ​ഫ്റ്റി പ്ര​ഫ​ഷ​ണ​ൽ​സ് ഫെ​ല്ലോ അ​രി​സോ​ണ യുഎ​സ്എ ) ​എ​ന്നി​വ​ർ "ജീ​വി​ത​ത്തി​നാ​യി ഓ​സോ​ൺ " അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള വി​ഷ​യാ​വ​ത​ര​ണ​വും ഓ​സോ​ൺ പാ​ളി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി.​ ഇ​ന്തോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഷൈ​നി ഫ്രാ​ങ്ക് എ​ന്നി​വ​രെ കൂ​ടാ​തെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ നൂ​റു​ൽ ഹ​സ്റ്റ​ൻ, ശ്രീ​ബി​ൻ, വാ​സു മ​മ്പാ​ട്, അ​നി​ൽ, ഗ​ഫൂ​ർ പി​ലാ​ത്ത​റ എ​ന്നി​വ​രും ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളും, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ഇ​ന്തോ അ​റ​ബ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​വ്സ് എ​രി​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു.


www.we.tl/ttuVGhqzGew

റിപ്പോർട്ട്: സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത