• Logo

Allied Publications

Americas
മാ​ർ​ത്തോ​മ സ​ഭാ കൗ​ണ്‍​സി​ലേ​ക്ക് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നും മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ ഭ​ര​ണ​സ​മി​തി​യാ​യ സ​ഭാ കൗ​ണ്‍​സി​ലി​ലേ​ക്ക് (202023) റ​വ. ബി​നു ജെ. ​വ​ർ​ഗീ​സ്, ജോ​ണ്‍ ടൈ​റ്റ​സ്, സ​ണ്ണി എ​ബ്ര​ഹാം, ചേ​ച്ചാ ജോ​ണ്‍ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ്പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് അ​റി​യി​ച്ചു.

മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഗ്രേ​യ്റ്റ​ർ സി​യാ​റ്റി​ൽ ഇ​ട​വ​കാം​ഗ​മാ​യ ജോ​ണ്‍ ടൈ​റ്റ​സ് ക​ഴി​ഞ്ഞ അ​ൻ​പ​ത് വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​മു​ഖ​നും, എ​യ്റോ ക​ണ്‍​ട്രോ​ൾ​സ് എ​ന്ന പ്ര​മു​ഖ എ​യ​ർ​ക്രാ​ഫ്ട് മെ​യി​ന്‍റ​ന​സ് ക​ന്പ​നി​യു​ടെ ഉ​ട​മ​യും, ഹോ​ട്ട​ൽ വ്യ​വ​സാ​യി​യും, കൊ​ച്ചി കാ​ക്ക​നാ​ട് നി​ർ​മ​ൽ ഇ​ൻ​ഫോ പാ​ർ​ക്ക് ക​ന്പ​നി ചെ​യ​ർ​മാ​നും, കു​ന്പ​നാ​ട് സ്വ​ദേ​ശി​യു​മാ​ണ്. ഭാ​ര്യ കു​സു​മം ടൈ​റ്റ​സ് മു​ൻ സ​ഭാ കൗ​ണ്‍​സി​ൽ അം​ഗ​മാ​യി​രു​ന്നു.

സ​ണ്ണി എ​ബ്ര​ഹാം ഫി​ലാ​ഡ​ൽ​ഫി​യ മാ​ർ​ത്തോ​മ്മ ഇ​ട​വ​കാം​ഗ​വും, മു​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​വും, അ​നേ​ക വ​ർ​ഷ​മാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യും, അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക എ​ക്യൂ​മെ​നി​ക്ക​ൽ രം​ഗ​ങ്ങ​ളി​ൽ പ്ര​മു​ഖ​നും, മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യു​മാ​ണ്.

റ​വ. ബി​നു ജെ. ​വ​ർ​ഗീ​സ് ല​ണ്ട​ൻ സെ​ന്‍റ് ജോ​ണ്‍​സ് ഇ​ട​വ​ക വി​കാ​രി​യും നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ യു​കെ ആ​ൻ​ഡ് യൂ​റോ​പ്പ് സോ​ണ​ൽ സെ​ക്ര​ട്ട​റി​യും, ബി​ഷ​പ് സെ​ക്ര​ട്ട​റി​യു​മാ​ണ്. തി​രു​വ​ല്ലാ മേ​പ്രാ​ൽ സ്വ​ദേ​ശി​യാ​ണ്.

ചേ​ച്ചാ ജോ​ണ്‍ ന്യൂ​യോ​ർ​ക്കി​ലെ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മ ഇ​ട​വ​കാം​ഗ​മാ​ണ്. നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സേ​വി​കാ​സം​ഘം മു​ൻ സെ​ക്ര​ട്ട​റി​യും, മു​ൻ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​വും, ആ​തു​ര ശു​ശ്രു​ഷാ രം​ഗ​ത്ത് വി​വി​ധ അ​വാ​ർ​ഡു​ക​ൾ​ക്ക് ഉ​ട​മ​യും പു​ന​ലൂ​ർ സ്വ​ദേ​ശി​യു​മാ​ണ്.

ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ർ​ത്തോ​മ സ​ഭാ പ്ര​തി​നി​ധി മ​ണ്ഡ​ലാം​ഗ​ങ്ങ​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റി​ലൂ​ടെ​യാ​ണ് സ​ഭാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സെ​പ്തം​ബ​ർ 15 ബു​ധ​നാ​ഴ്ച്ച ഉ​ച്ച​ക്ക് 12.30 ന് ​മു​ൻ​പ് വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വ​ര​ണാ​ധി​കാ​രി​ക്ക് ല​ഭി​ച്ച ബാ​ല​റ്റു​ക​ൾ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.