• Logo

Allied Publications

Americas
ശോ​ശാ​മ്മ നി​ര്യാ​ത​യാ​യി
Share
കോ​ട്ട​യം: വേ​ളൂ​ർ പാ​റോ​ച്ചാ​ലി​ൽ പരോതനായ പി.​സി. ചെ​റി​യാ​ന്‍റെ ഭാ​ര്യ വി.എം.ശോ​ശാ​മ്മ(​റി​ട്ട. സ്കൂ​ൾ ടീ​ച്ച​ർ, ത​ങ്ക​മ്മ92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട് വേ​ളൂ​ർ പാ​ണം​പ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ച​ർ​ച്ചി​ൽ ന​ട​ക്കും. പ​രേ​ത കി​ളി​രൂ​ർ മാ​ളേ​ക്ക​ൽ വ​ട​ക്കേ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ലാ​ലു​മോ​ൾ സ്ക്ക​റി​യ(​ഫ്ളോ​റി​ഡ), ബി​ജു​മോ​ൻ പി. ​ചെ​റി​യാ​ൻ(​ന്യൂ​യോ​ർ​ക്ക്), നെ​ബു​മോ​ൻ. മ​രു​മ​ക്ക​ൾ: കു​ര്യ​ൻ സ്ക്ക​റി​യ(​ഫ്ളോ​റി​ഡ), ശോ​ഭ​ന(​ന്യൂ​യോ​ർ​ക്ക്), വി​ൻ​സി.
കൊ​ച്ചു​മ​ക്ക​ൾ: ഷാ​രോ​ണ്‍, സി​റി​ൾ, സെ​റി​ൻ, ക്രി​സ്, ആ​ഷി​ഷ്, നേ​ഹാ, യെ​ൽ​ദോ.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.