• Logo

Allied Publications

Europe
യുകെയിൽ അടുത്തയാഴ്ച മുതൽ ബൂസ്റ്റർ ഡോസ്
Share
ല​​​​ണ്ട​​​​ൻ: അ​​​​ന്പ​​​​തു വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍റെ ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സ് (മൂ​​​​ന്നാം ഡോ​​​​സ്) ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന വി​​​​ദ​​​​ഗ്ധ​​​സ​​​​മി​​​​തി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യും അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച മു​​​​ത​​​​ൽ വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കു​​​​മെ​​​​ന്നും യു​​​​കെ ആ​​​​രോ​​​​ഗ്യ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജീ​​​​ദ് ജാ​​​​വി​​​​ദ് യു​​​​കെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ​​​​റ​​​​ഞ്ഞു.

ശൈ​​​​ത്യ​​​​കാ​​​​ല​​​​ത്ത് കോ​​​​വി​​​​ഡി​​​​നെ നേ​​​​രി​​​​ടാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ മേ​​​​ശ​​​​പ്പു​​​​റ​​​​ത്തു വ​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഫൈ​​​​സ​​​​ർ​​​​ബ​​​​യോ​​​​ൺ​​​​ടെ​​​​ക്, മോ​​​​ഡേ​​​​ണ വാ​​​​ക്സി​​​​നു​​​​ക​​​​ളാ​​​​ണ് ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സാ​​​​യി ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.