• Logo

Allied Publications

Middle East & Gulf
വി​സ്മ​യ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്ട്സ് & സോ​ഷ്യ​ൻ സ​ർ​വീ​സ് കു​വൈ​റ്റ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​യു​ടെ 75മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​വും ഇ​ന്ത്യ കു​വൈ​റ്റ് ന​യ​ത​ന്ത്ര​ബ​ന്ധ​വും നി​ല​വി​ൽ വ​ന്ന​തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​സ്മ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്ട്സ് & സോ​ഷ്യ​ൻ സ​ർ​വീ​സ് കു​വൈ​റ്റ് ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മ​ൽ സിം​ഗ് രാ​ത്തോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ബ്രി​യ സെ​ൽ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ നൂ​റോ​ളം പേ​ർ ര​ക്ത​ദാ​നം ചെ​യ്തു. ര​ക്ത​ദാ​താ​ക്ക​ൾ​ക്കാ​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും, മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും കോ​വി​ഡ് 19ന്‍റ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ജാ​ബ്രി​യ ബ്ല​ഡ് ബാ​ങ്കി​ലെ ഇ​രു​പ​ത്തി​യാ​റോ​ളം ന​ഴ്സു​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ര​ക്ത​ദാ​ന ക്യാ​ന്പി​നാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച ടി.​വി.​എ​സ്. ഗ്രൂ​പ്പ് മേ​നേ​ജ​ർ ഫി​റോ​സ് ഖാ​ൻ, ഡോ. ​സു​മ​ന്ദ് മി​ശ്ര, ബ​ദ​ർ അ​ൽ സ​മ മാ​നേ​ജ​ർ റ​സാ​ഖ്, ത​ക്കാ​ര റ​സ്റ്റോ​റ​ന്‍റ് പ്ര​തി​നി​ധി അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​ർ​ക്ക് ക്യാ​ന്പി​ൽ വെ​ച്ച് മൊ​മ​ൻ​റ്റോ ന​ൽ​കി ആ​ദ​രി​ച്ചു.

ചെ​യ​ർ​മാ​ൻ പി.​എം.​നാ​യ​ർ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബാ​ബു​ജി ബ​ത്തേ​രി, മ​നോ​ജ് മാ​വേ​ലി​ക്ക​ര, ട്ര​ഷ​റ​ർ ജി​യേ​ഷ് അ​ബ്ദു​ൾ ക​രിം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ കു​ടി​യാ​യ ശ്രീ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു മാ​ഹി, വെ​സ് പ്ര​സി​ഡ​ന്‍റ് ജി​യോ മ​ത്താ​യി, സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് മു​ട്ടം, ക​ണ്‍​വീ​ന​ർ ശ​ര​ണ്യ, ക​ണ്‍​വീ​ന​ർ സു​ജ​മാ​ത്യു തു​ട​ങ്ങി​യ​വ​രും ഏ​രി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വ​ന​ജ, അ​നു, ജ​ലി​ൽ, സു​നി​ൽ, സു​നി​ത, സു​ജി​ത്ത് എ​ന്നി​വ​രും ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ ജ​യേ​ഷ് അ​ബ്ദു​ൾ ക​രീം ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി