• Logo

Allied Publications

Middle East & Gulf
ക​ൻ​സു​ൽ​ഉ​ല​മ ചി​ത്താ​രി ഹം​സ ഉ​സ്താ​ദ് അ​നു​സ്മ​ര​ണം ന​ട​ത്തി
Share
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത​കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ സ​മു​ന്ന​ത നേ​താ​വും അ​ൽ​മ​ഖ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശി​ൽ​പി​മാ​യി​രു​ന്ന ക​ൻ​സു​ൽ ഉ​ല​മ ചി​ത്താ​രി ഹം​സ മു​സ്ലി​യാ​രു​ടെ മൂ​ന്നാം ആ​ണ്ടി​നോ​ട​നു​ബ​ന്ധി​ച്ച് ഐ​സി​എ​ഫ്. അ​ൽ​മ​ഖ​ർ കു​വൈ​റ്റ് ക​മ്മി​റ്റി അ​നു​സ്മ​ര​ണ സം​ഗ​മം ന​ട​ത്തി.

വൈ​ജ​ഞാ​നി​ക സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ൽ അ​ര നൂ​റ്റാ​ണ്ടു​കാ​ലം നി​റ​ഞ്ഞു നി​ന്ന മ​ഹാ വ്യ​ക്തി​ത​മാ​യി​രു​ന്നു, പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ധീ​ര​മാ​യി പ്ര​സ്ഥാ​ന​ത്തെ ന​യി​ച്ച മ​ഹാ​പ​ണ്ഡി​ത നേ​താ​വാ​യി​രു​ന്നു ചി​ത്താ​രി ഉ​സ്താ​തെ​ന്ന് നേ​താ​ക്ക​ൾ അ​നു​സ്മ​രി​ച്ചു.

ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന പ​രി​പാ​ടി എം. ​മ​മ്മു മു​സ്ലി​യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ​സി​എ​ഫ്. കു​വൈ​റ്റ് പ്രി​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​കീം സ​അ​ദി, എ​സ്വൈ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ.​പി. ഹു​സൈ​ൻ മാ​സ്റ്റ​ർ, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, അ​ബ്ദു​ള്ള വ​ട​ക​ര തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജാ​ഫ​ർ സ്വാ​ഗ​ത​വും കെ.​പി അ​ബ്ദു​ൽ റ​ഷീ​ദ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.