• Logo

Allied Publications

Americas
ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ​ബെ​സ്റ്റ് ക​പ്പി​ൾ അ​വാ​ർ​ഡ് ജോ​യി​സാ​ലി ദ​ന്പ​തി​ക​ൾ ക​ര​സ്ഥ​മാ​ക്കി
Share
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ ദേ​ശീ​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ന്ന​വ​രി​ൽ നി​ന്ന് സു​ന്ദ​ര വേ​ഷ​ധാ​രി​ക​ളാ​യ ദ​ന്പ​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള മ​ത്സ​ര​ത്തി​ൽ ആ​യി​ര​ത്തൊ​ന്ന് ഡോ​ള​റി​ന്‍റെ കാ​ഷ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി ജോ​യി​സാ​ലി ദ​ന്പ​തി​ക​ൾ. അ​തോ​ടൊ​പ്പം ഓ​ണ​ക്കോ​ടി അ​ണി​ഞ്ഞു വ​ന്ന സ്ത്രീ​ക​ളി​ൽ നി​ന്ന് സു​ന്ദ​ര​വേ​ഷ​ത്തി​ന് സു​നി തോ​മ​സും, പു​രു​ഷന്മാരി​ൽ നി​ന്ന് സു​ന്ദ​ര​വേ​ഷ​ത്തി​ന് സ​ന്തോ​ഷ് സാ​മു​വ​ലും സ​മ്മാ​ന​ങ്ങ​ൾ നേ​ടി.

ആ​യി​ര​ത്തൊ​ന്ന് ഡോ​ള​റി​ന്‍റെ കാ​ഷ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്ത ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ ബി​സി​ന​സ് മാ​ഗ്ന​റ്റ് ഡെ​ന്നീ​സ് ജോ​സ​ഫ് ബെ​സ്റ്റ് ക​പ്പി​ൾ വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ക​ണ്‍​സ്റ്റാ​റ്റ​ർ ജ​ർ​മ്മ​ൻ ക്ല​ബ് വി​ശാ​ല ഓ​പ്പ​ണ്‍ വേ​ദി​യി​ലാ​ണ് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി