• Logo

Allied Publications

Middle East & Gulf
ദു​ബാ​യ് അ​ബു​ദാ​ബി ബ​സ് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ചു
Share
ദു​ബാ​യ് : അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ചു . 2020 ഏ​പ്രി​ൽ മു​ത​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ഇ101 ​എ​ന്ന യാ​ത്ര ബ​സാ​ണ് വീ​ണ്ടും ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ബ​ൽ അ​ലി​ക്ക് അ​ടു​ത്തു​ള്ള ഇ​ബ്ൻ ബ​ത്തൂ​ത്ത​യി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ലെ സെ​ൻ​ട്ര​ൽ ബ​സ് സ്റേ​ഷ​നി​ലേ​ക്കാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ​ൽ​ഹൊ​സ​ൻ ആ​പ്പി​ൽ ഗ്രീ​ൻ സ്റ്റാ​റ്റ​സി​നൊ​പ്പം ഇ ​അ​ല്ലെ​ങ്കി​ൽ സ്റ്റാ​ർ കാ​ണി​ച്ചു വേ​ണം യാ​ത്ര​ക്കാ​ർ അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​ത്.

വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത യാ​ത്ര​ക്കാ​ർ​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത പി​സി​ആ​ർ ഫ​ല​മാ​ണ് അ​തി​ർ​ത്തി​യി​ൽ കാ​ണി​ക്കേ​ണ്ട​ത്. ദു​ബാ​യ് ആ​ർ​ടി​എ​യാ​ണ് സ​ർ​വീ​സ് സം​ബ​ന്ധി​ച്ച തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.