• Logo

Allied Publications

Delhi
പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു
Share
ഗാ​സി​യാ​ബാ​ദ്: ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, നോ​ർ​ക്ക​യു​മാ​യി ചേ​ർ​ന്ന് പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സം​ഘ​ട​ന​യു​ടെ ഓ​ഫീ​സി​ൽ സെ​പ്റ്റം​ബ​ർ 12 ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​നോ​ർ​ക്ക ഡ​വ​ല​പ്മെ​ൻ​റ് ഓ​ഫീ​സ​ർ ഷ്രാ​ജി​മോ​ൻ ജെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന​ശി​ബി​രം ന​ട​ത്തി.

പ്ര​വാ​സി​ക​ൾ​ക്ക് കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ന​ൽ​കു​ന്ന വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും, നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ് കം​ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി ക്ലാ​സു​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ നി​വാ​ര​ണ​വും ന​ട​ത്തി. അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ് കം ​ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷാ ഫോം ​വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് വി. ​ഗ​ണേ​ശ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.