• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡ് മാ​തൃ​വേ​ദി​ക്ക് നാ​ഷ​ണ​ൽ അ​ഡ്ഹോ​ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി
Share
ഡ​ബ്ലി​ൻ : സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് അ​യ​ർ​ല​ൻ​ഡ് മാ​തൃ​വേ​ദി​യു​ടെ നാ​ഷ​ണ​ൽ അ​ഡ്ഹോ​ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ലെ അ​മ്മ​മാ​രു​ടെ സം​ഘ​ട​ന​യാ​യ മാ​തൃ​വേ​ദി​യു​ടെ ഈ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ നാ​ഷ​ണ​ൽ മാ​തൃ​വേ​ദി മീ​റ്റിം​ഗ് സി​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ ഓ​രോ അ​മ്മ​യ്ക്കും ഉ​ള്ള വി​ല​യേ​റി​യ ദൗ​ത്യ​ത്തെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ളാ​യി ജീ​വി​ക്കു​ന്പോ​ൾ ഈ ​ദൗ​ത്യം വി​ജ​യ​ക​ര​മാ​യി നി​ർ​വ​ഹി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ക്ല​മ​ന്‍റ​ച്ച​ൻ സം​സാ​രി​ച്ചു.

മാ​തൃ​വേ​ദി നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​തൃ​വേ​ദി​യു​ടെ പ്ര​വ​ർ​ത്തി മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ച അ​ച്ച​ൻ മാ​തൃ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​വാ​ൻ യൂ​ണി​റ്റ് ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്പി​ന്‍റെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ലൂ​ടെ മാ​തൃ​വേ​ദി​യു​ടെ വ​ള​ർ​ച്ച​യ്ക്കും അ​തി​ന്‍റെ മു​ൻ​പോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​ശം​സ​ക​ൾ നേ​രു​ക​യു​ണ്ടാ​യി. ത​ദ​വ​സ​ര​ത്തി​ൽ അ​മ്മ​മാ​ർ ധാ​ർ​മി​ക​ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​വ​രാ​യി​രി​ക്ക​ണം എ​ന്നും ന​മ്മു​ടെ കു​ടും​ബ​ങ്ങ​ളി​ലും ഇ​ട​വ​ക​ക​ളി​ലും സ​മൂ​ഹ​ത്തി​ലും ധാ​ർ​മ്മി​ക​ദി​ശാ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ൽ ന​ല്ല പ​ങ്കാ​ളി​ത്തം വ​ഹി​ക്ക​ണ​മെ​ന്ന് ഉ​ദ്ബോ​ധി​പ്പി​ച്ചു. അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ ഫാ​മി​ലി അ​പ്പ​സ്തൊ​ലേ​റ്റ് സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സ ബി​നു ഫാ​മി​ലി അ​പ്പോ​സ്തോ​ല​റ്റി​ന്‍റെ ഘ​ട​ന​യി​ൽ മാ​തൃ​വേ​ദി​യു​ടെ പ​ങ്ക് വി​ശ​ദീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റാ​യി ഷേ​ർ​ലി ജോ​ർ​ജ്ജ് ( താ​ല,ഡ​ബ്ലി​ൻ), വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ലി​ഷ രാ​ജീ​വ് (ബെ​ൽ​ഫാ​സ്റ്റു), സെ​ക്ര​ട്ട​റി​യാ​യി രാ​ജി ഡൊ​മി​നി​ക് (ലൂ​ക്ക​ൻ, ഡ​ബ്ലി​ൻ ), പി​ആ​ർ​ഒ​യാ​യി അ​ഞ്ചു ജോ​മോ​ൻ (ബ്രെ​യ്, ഡ​ബ്ലി​ൻ ), ട്ര​ഷ​റാ​യി സ്വീ​റ്റി മി​ല​ൻ ( ബ്ളാ​ച്ടേ​ർ​ഡ്സ്ടൗ​ണ്‍ , ഡ​ബ്ലി​ൻ), മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന കോ​ർ​ഡി​നേ​റ്റ​റാ​യി ല​ഞ്ചു ജോ​സ​ഫ് ( സ്ലൈ​ഗോ, ഗോ​ൾ​വേ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്