• Logo

Allied Publications

Delhi
മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഡി​എം​എ മ​ല​യാ​ള ഭാ​ഷ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഏ​രി​യ​യു​ടെ മ​ല​യാ​ള ഭാ​ഷ പ​ഠ​ന​കേ​ന്ദ്രം സെ​പ്റ്റം​ബ​ർ 12ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ണ്‍​ലൈ​നാ​യി ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. മാ​ത്യു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. ല​ക്ഷ്മ​ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

മു​ഖ്യാ​തി​ഥി കേ​ര​ള എ​ഡ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ണി​ക്ക​ർ, മ​ല​യാ​ളം മി​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ​വി. ശ്രീ​നി​വാ​സ്, ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ, ഡി​എം​എ മ​ല​യാ​ള പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ കോ​ർ​ഡി​നേ​റ്റ​ർ ര​ഘു​നാ​ഥ​ൻ നാ​യ​ർ, ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ടോ​ണി, മ​ല​യാ​ളം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, പ്ര​ദീ​പ​ൻ ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് ഏ​രി​യ ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​റി​ന്‍റെ ന​ന്ദി പ്ര​ക​ട​ന​ത്തോ​ടു കൂ​ടി പ​രി​പാ​ടി അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.