• Logo

Allied Publications

Americas
വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത ദ​ന്പ​തി​ക​ൾ ഏ​ഴു മ​ക്ക​ളെ അ​നാ​ഥ​രാ​ക്കി കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി
Share
മി​ഷി​ഗ​ണ്‍: വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​തെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മാ​താ​പി​താ​ക്ക​ൾ അ​നാ​ഥ​രാ​ക്കി​യ​ത് 23 മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള ഏ​ഴു കു​ട്ടി​ക​ളെ. വ്യാ​ഴാ​ഴ്ച​യാ​ണ് 44 വ​യ​സ് പ്രാ​യ​മു​ള്ള ട്രോ​യ്, ഷാ​ർ​ലി​റ്റ് ഗ്രീ​നും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ഫ്ളോ​റി​ഡാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷാ​ർ​ലി​റ്റ് തി​ങ്ക​ളാ​ഴ്ച​യും ഭ​ർ​ത്താ​വ് ട്രോ​യ് ചൊ​വ്വാ​ഴ്ച​യു​മാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

കോ​വി​ഡ് പോ​സി​റ്റീ​വാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ദി​വ​സ​ങ്ങ​ളോ​ള​മാ​ണ് ട്രോ​യ് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​വു​മാ​യി മ​ല്ല​ടി​ച്ചു കി​ട​ന്ന​ത്. ഭാ​ര്യ​യു​ടെ മ​ര​ണം അ​റി​ഞ്ഞ​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ട്രോ​യ്ക്ക് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ട്രോ​യി​യു​ടെ സ​ഹോ​ദ​രി ടി​ക്കി ഗ്രീ​ൻ പ​റ​ഞ്ഞു. 14 വ​യ​സ് മു​ത​ൽ അ​ടു​ത്ത​റി​യ​മാ​യി​രു​ന്ന ഇ​വ​ർ 22 വ​ർ​ഷം മു​ന്പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ൽ വി​വാ​ഹ വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ച​താ​യി ടി​ക്കി പ​റ​ഞ്ഞു.

കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ഉ​ട​നെ വാ​ക്സി​നേ​റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് ടി​ക്കി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്ന​ത്. വാ​ക്സി​നേ​റ്റ് ചെ​യ്തു മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ പ​തി·​ട​ങ്ങാ​ണ് വാ​ക്സി​നേ​റ്റ് ചെ​യ്യാ​തെ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം. മാ​താ​പി​താ​ക്ക​ൾ കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഏ​ഴു കു​ട്ടി​ക​ളും ഇ​ങ്ങ​നെ ഒ​ര​വ​സ്ഥ​യെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​