• Logo

Allied Publications

Americas
ഐപിഎല്ലില്‍ ജോർജ് കെ സ്റ്റീഫൻസൺ സന്ദേശം നൽകുന്നു
Share
ഷി​ക്കാ​ഗോ : ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ര്‍ ലൈ​ൻ സെ​പ്റ്റം​ബ​ർ 13 നു (​തി​ങ്ക​ൾ) സം​ഘ​ടി​പ്പി​ക്കു​ന്ന ടെ​ലി കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പാ​സ്റ്റ​ർ ജോ​ർ​ജ് കെ ​സ്റ്റീ​ഫ​ൻ​സ​ൺ (ഷി​ക്കാ​ഗോ) വ​ച​ന ശു​ശ്രു​ഷ നി​ർ​വ​ഹി​ക്കു​ന്നു.

പ്ര​ഗ​ത്ഭ വാ​ക്മി​യും ബൈ​ബി​ൾ പ​ണ്ഡി​ത​നു​മാ​യ പാ​സ്റ്റ​ർ സ്റ്റീ​ഫ​ൻ​സ​ൺ, ഷി​ക്കാ​ഗോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ അ​സം​ബ്ലി സീ​നി​യ​ർ പാ​സ്റ്റ​റാ​യി സേ​വ​നം ചെ​യ്തു വ​രു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ്രാ​ര്‍​ത്ഥ​ന​ക്കാ​യി ഒ​ത്തു​ചേ​രു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ൽ പ്ര​യ​ര്‍ ല​യ്ന്‍ ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും (ന്യൂ​യോ​ര്‍​ക്ക് ടൈം) ​രാ​ത്രി 9 നാ​ണ് ആ​രം​ഭി​കു​ന്ന​ത്.

വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷ​ന്മാ​രും പ്ര​ഗ​ല്‍​ഭ​രും പ്ര​ശ​സ്ത​രും ദൈ​വ​വ​ച​ന പ​ണ്ഡി​ത​ന്മാ​രും ന​ല്‍​കു​ന്ന സ​ന്ദേ​ശം ഐ​പി എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​രെ ആ​ക​ര്‍​ഷി​ക്കു​ന്നു. സ്‌​റ്റീ​ഫ​ൻ​സ​ണി​ന്‍റെ പ്ര​ഭാ​ഷ​ണം കേ​ള്‍​കു​ന്ന​തി​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 17127704821എ​ന്ന ഫോ​ണ്‍ ന​മ്പ​ര്‍ ഡ​യ​ല്‍ ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ ​പി എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും പ്ര​യ​ര്‍ ലൈ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലു​മാ​യോ, ഫോ​ണ്‍ ന​മ്പ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207 , സി.​വി. സാ​മു​വേ​ല്‍ (ഡി​ട്രോ​യി​റ്റ്) 586 216 0602.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്