• Logo

Allied Publications

Americas
അമ്മുക്കുട്ടി സാമൂവേൽ നിര്യാതയായി
Share
ഹൂസ്റ്റൺ: കോട്ടയം കുമാരനല്ലൂർ പാലങ്ങാട്ടിൽ പരേതനായ പി.എസ്. സാമുവേലിന്‍റെ ഭാര്യ അമ്മുക്കുട്ടി സാമുവേൽ (79) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 13 നു (തിങ്കൾ) രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കോട്ടയം ചാലുകുന്ന് സെന്‍റ് തോമസ് മാർത്തോമ ദേവാലയത്തിൽ. പരേത കാരാപ്പുഴ നന്ത്യാട്ടു കുടുംബാംഗമാണ്.

മക്കൾ: പരേതയായ സുനില ജേക്കബ്, ജാൻസി റോയ്, ഷനിൽ ജോസ്, ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ ഇടവക ഗായകസംഘം മുൻ ലീഡറും ഗായകനുമായ സബാൻ സാം (ഹൂസ്റ്റൺ), ചാർലി സാം, സാൻഫ്രാൻസിസ്കോ മാർത്തോമ‌ ഇടവകാംഗം സ്റ്റാൻലി സാം (കലിഫോർണിയ).

മരുമക്കൾ : കെ.കെ. ജേക്കബ്, റോയ് ലൂക്കോസ്, ജോസ് തോമസ്,കുഞ്ഞുമോൾ സബാൻ (ഹൂസ്റ്റൺ), ബിനു ചാർലി , മഞ്ജു സ്റ്റാൻലി (കലിഫോർണിയ)

ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്ക് : https://youtu.be/oPUe6OFQk_4

വിവരങ്ങൾക്ക്: സബാൻ സാം 713 392 9879 (വാട്സ്ആപ്), സ്റ്റാൻലി സാം 209 202 4313 (വാട്സ്ആപ്), റിച്ചി സാം 91 999 55 73339 (ഇന്ത്യ)

റിപ്പോർട്ട് : ജീമോൻ റാന്നി

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​