• Logo

Allied Publications

Europe
കലാകേരളം ഗ്ലാസ് ഗോ ഓണം ആഘോഷിച്ചു
Share
ലണ്ടൻ: കലാകേരളം ഗ്ലാസ് ഗോയുടെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 21 നു ബേൺ ബാങ്ക് സെന്‍റ് കത് ബർട്ട് പള്ളി ഹാളിൽ നടന്നു. സീറോ മലബാർ സെന്‍റ് മേരീസ് മിഷൻ ഹാമിൽട്ടൻ വികാരി ഫാ.ജോണി വെട്ടിക്കൽ "മാവേലി നാടു വാണീടും കാലം ....." എന്ന ഈരടികൾ ആലപിച്ച് ആശംസാ പ്രസംഗം നടത്തി. കാംബസ് ലാംങ്ങ് മലയാളി സമൂഹത്തിന്‍റെ "ഗോഡ്‌ഫാദറാ'യ ഫാ.പോൾ മോർട്ടൻ കേരളീയ തനിമയാർന്നേ വേഷവിധാനത്തിലെത്തി ഓണാശംസകൾ നേർന്നു. ‌

തുടർന്നു ഓണാഘോഷങ്ങളുടെ സ്പോൺസർ കിരൺ സാഗർ എല്ലാ കലാകേരളം കടുംബാംഗങ്ങൾക്കും സമ്മാനവുമായെത്തി. കലാകേരളത്തിന്‍റെ കലവിരുതിൽ അത്തപൂക്കളത്തിനു ചുറ്റും തിരുവാതിരയും ശിങ്കാരിമേളവുമൊരുക്കി കലാകേരളത്തിൻ്റെ മിടുക്കികൾ സദസിനെ സന്തോഷിപ്പിച്ചപ്പോൾ, രുചിയുടെ വിസ്മയക്കൂട്ടൊരുക്കുന്ന പതിവു കൂട്ടായ്മ കലാകേരളത്തിനു മാത്രം സ്വന്തമെന്ന് വീണ്ടും തെളിയിക്കുന്ന ഓണസദ്യ തൂശനിലകളിൽ നിറയുകയായിരുന്നു.

കലാകേരളത്തിന്‍റെ 2021 22 വർഷത്തെ ഭരണസമിതി അംഗങ്ങളായി വക്കച്ചൻ കൊട്ടാരം (പ്രസിഡന്‍റ്), ടോമി അഗസ്റ്റിൻ (സെക്രട്ടറി), സിനു ആന്‍റണി (വൈസ് പ്രസിഡന്‍റ്), ആതിര ടോമി (ജോയിൻ്റ് സെക്രട്ടറി), റോസ് മേരി സോജോ (ട്രഷറർ) എന്നിവരേയും ഏരിയ കോഡിനേറ്റർമാരായി ആനി ബാബു, ബൈജു തൊടുപറമ്പിൽ ,ബിജി എബ്രഹാം ,മാത്യു കുര്യാക്കോസ്, അൽഫോൻസ കുര്യക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​