• Logo

Allied Publications

Europe
അയർക്കുന്നംമറ്റക്കര സംഗമം പ്രൗഡോജ്ജ്വലം
Share
ല​ണ്ട​ൻ: അ​യ​ർ​ക്കു​ന്നം, മറ്റക്കര പ്രദേശങ്ങളിൽനിന്ന് യു​കെ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കുടിയേറിയ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നാ​ലാ​മ​ത് സം​ഗ​മം വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​കാ​യി​ക​വി​നോ​ദ പ​രി​പാ​ടി​ക​ളോ​ടെ റ​ഗ്ബി​യി​ലെ ബാ​ർ​ബി വി​ല്ലേ​ജ് ഹാ​ളി​ൽ പ്രൗ​ഡോ​ജ്വ​ല​മാ​യി ആഘോഷിച്ചു.

കോവി​ഡ് മ​ഹാ​മാ​രിമൂലം ക​ഴി​ഞ്ഞ​വ​ർ​ഷം സം​ഗ​മം ഉപേക്ഷിച്ചതിനാൽ ഇത്തവണ സ്നേ​ഹ സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കു​വാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും വളരെയേറെ ഉത്സാഹത്തോടെയാണ് എ​ത്തി​ച്ചേ​ർ​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്ലോ​റ​ൻ​സ് ഫെ​ലി​ക്സിന്‍റെ പ്രാ​ർ​ഥനനാ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ഹൃ​സ്വ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ജേ​ക്ക​ബ് വ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പു​തി​യ​താ​യി സം​ഗ​മ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് തി​രി​തെ​ളി​ച്ച് നാ​ലാ​മ​ത് സം​ഗ​മ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബോ​ബി ജോ​സ​ഫ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. തു​ട​ർ​ന്നു വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ഏ​റെ ചി​രി​പ്പി​ച്ച ഹാ​സ്യാ​ത്മ​ക​മാ​യ പ​രി​പാ​ടി​ക​ളും ചേ​ർ​ന്ന​പ്പോ​ൾ നാ​ലാ​മ​ത് സം​ഗ​മം പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​ന്തോ​ഷം പ​ക​ർ​ന്ന അ​നു​ഭ​വ​മാ​യി മാ​റി.

സം​ഗ​മ​ത്തി​ലെ കു​ടും​ബാം​ഗ​വും യു​കെ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നു​മാ​യ ടെ​ൽ​സ്മോ​ൻ തോ​മ​സ് ന​യി​ച്ച ഗാ​ന​മേ​ള​യി​ൽ ടെ​ൽ​സ്മോ​നോ​ടൊ​പ്പം ഫ്ലോ​റ​ൻ​സ് ഫെ​ലി​ക്സ്,അ​നീ​ഷ് ജേ​ക്ക​ബ്, ചി​ത്ര ടെ​ൽ​സ് മോ​ൻ, തോ​മ​സ് ജോ​സ് , സാ​നി​യ ഫെ​ലി​ക്സ് , ജോ​ജി ജോ​സ​ഫ്, റാ​ണി ജോ​ജി, സി. ​എ ജോ​സ​ഫ്, സ്‌​മി​ത ജെ​യ്‌​മോ​ൻ എ​ന്നി​വ​രും ഗാനങ്ങൾ ആല​പി​ച്ചു.

സ്നേ​ഹ ഫെ​ലി​ക്സ് , സ്റ്റീ​വ് ഫെ​ലി​ക്സ്, സാ​നി​യ ഫെ​ലി​ക്സ് എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഫ്യൂ​ഷ​ൻ ഡാ​ൻ​സും ല​ഞ്ച് ബ്രേ​ക്കി​ന് ശേ​ഷം സി.​എ. ജോ​സ​ഫ് ന​യി​ച്ച ഹാ​സ്യാ​ത്മ​ക​മാ​യ ചോ​ദ്യോ​ത്ത​ര പ​രി​പാ​ടിയും നടന്നു.

തു​ട​ർ​ന്നു തി​രു​വോ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ക​ർ​ന്നു ന​ൽ​കി ബി​ജു പാ​ല​ക്കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി ന​ട​ത്തി​യ വ​ടം​വ​ലി മ​ത്സ​രം നടത്തി. പു​രു​ഷ​വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ ജോ​ർ​ജ് തോ​മ​സ് ന​യി​ച്ച ടീം ​ജേ​താ​ക്ക​ൾ ആ​യ​പ്പോ​ൾ വ​നി​താ​വി​ഭാ​ഗ​ത്തി​ൽ ചി​ത്ര ടെ​ൽ​സ് മോ​ൻ ആ​ൻ​ഡ് ടീം ​വി​ജ​യി​ക​ളാ​യി.



സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ്ര​ഭാ​ത​ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ മൂ​ന്നു​നേ​ര​വും വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന രു​ചി​ക്കൂ​ട്ടി​ലു​ള്ള നാ​ട​ൻ ഭ​ക്ഷ​ണ​വും തയാറാക്കിയിരുന്നു. ജോ​മോ​ൻ ജേ​ക്ക​ബ്, അ​നി​ൽ വ​ർ​ഗീ​സ്, അ​നീ​ഷ് ജേ​ക്ക​ബ് , ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ടും​ബാ​ഗ​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ​ത്. ബോ​ബി ജോ​സ​ഫിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സംഗമത്തിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റാണി ജോജി പരിപാടിയുടെ അവതാരകയായിരുന്നു.

സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അവതരിപ്പിച്ചവർക്കും പ്രോ​ഗ്രാം കോ​ഓർ​നേ​റ്റ​ർ സി. ​എ ജോ​സ​ഫ് ന​ന്ദി പറഞ്ഞു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്