• Logo

Allied Publications

Americas
അന്നമ്മ ചാക്കോ ഡാളസിൽ നിര്യാതയായി
Share
ഡാളസ്: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ മുൻ ഉദ്യോഗസ്ഥനായ അയിരൂർ അയ്യക്കാവിൽ കുടുംബയോഗത്തിൽപ്പെട്ട ചങ്ങനാശേരി പുതുകുടിയിൽ പി.ടി.ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (തങ്കമ്മ 84) ഡാളസിൽ നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 13 നു (തിങ്കൾ) രാവിലെ 10 നു ഡാളസ് കരോൾട്ടൺ മാർത്തോമ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം കോപ്പൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, Tx 75019).

പരേത അയിരൂർ മലയിൽ കുടുംബാംഗമാണ്. ലക്‌നൗ, ആഗ്ര, കോൽക്കത്ത, ഡാളസ് എന്നിവിടങ്ങളിൽ ദീർഘനാൾ നഴ്സ് ആയി ജോലി ചെയ്തിരുന്നു.

മകൻ: സന്തോഷ് (ഡാളസ് സിറ്റി ബജറ്റ് മാനേജർ). മരുമകൾ: ഡോ. സിനി. റാന്നി ഉതിമൂട് ഓടിക്കണ്ടത്തിൽ കുടുംബാംഗം. കൊച്ചുമക്കൾ: ജെക്ക്, ഗ്രേസ്.

പൊതുദർശനം 12 നു (ഞായർ) ഉച്ചതിരിഞ്ഞ് 3 മുതൽ 6 വരെ കരോൾട്ടൺ മാർത്തോമ ചർച്ചിൽ (1400 W. Frankford Rd, Carrollton, Tx 75007) .

സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ സംപ്രേക്ഷണം ചെയ്യും.

വിവരങ്ങൾക്ക് : സന്തോഷ് ചാക്കോ 214 674 7020

റിപ്പോർട്ട്: ഷാജി രാമപുരം

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.