• Logo

Allied Publications

Americas
എം​ജി​എം സ്റ്റ​ഡി സെ​ന്‍റ​ർ സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ; ക്ലാ​സ് ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ മ​ക്ക​ളെ മാ​തൃ​ഭാ​ഷ​യും ഭാ​ര​തീ​യ ക​ല​ക​ളും പ​ഠി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി യോ​ങ്കേ​ഴ്സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച എം​ജി​എം സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത് അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ 12 ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ റ​വ. ഫാ. ​നൈ​നാ​ൻ ടി. ​ഈ​ശോ അ​റി​യി​ച്ചു.

1997 സെ​പ്റ്റം​ബ​ർ 14ന് ​മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​നാ​യി​രു​ന്ന കാ​ലം ചെ​യ്ത മാ​ത്യൂ​സ് മാ​ർ ബ​ർ​ണ​ബാ​സ് തി​രു​മേ​നി ഉ​ദ്ഘാ​ട​നം ചെ​യ്ത് ആ​ശീ​ർ​വ​ദി​ച്ച എം​ജി​എം സ്റ്റ​ഡി സെ​ന്‍റ​ർ വി​ജ​യ​ക​ര​മാ​യ 24 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടീ​രി​ക്കു​ക​യാ​ണ്.

ഈ ​സ്കൂ​ളി​ൽ നി​ന്നും സം​ഗീ​ത​വും നൃ​ത്ത​വും പ്ര​സം​ഗ​വു​മൊ​ക്കെ പ​രി​ശീ​ലി​ച്ച കു​ട്ടി​ക​ൾ ഫോ​മാ, ഫൊ​ക്കാ​ന, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ തു​ട​ങ്ങി​യ വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ളം കൂ​ടാ​തെ സം​ഗീ​തം, നൃ​ത്തം, പി​യാ​നോ, വ​യ​ലി​ൻ, ഗി​ത്താ​ർ, പ്ര​സം​ഗം, ബാ​സ്ക​റ്റ് ബോ​ൾ തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ളി​ൽ പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​രാ​ൽ പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്നു.

എ​ല്ലാ ഞാ​യ​റാ​ഴ്ച​യും വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. യോ​ങ്കേ​ഴ്സ് പ​ബ്ലി​ക് സ്കൂ​ൾ 29 ൽ ​വ​ച്ചാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ക്കൊ​ല്ല​ത്തെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​താ​യി പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​നൈ​നാ​ൻ ടി. ​ഈ​ശോ 914 645 0101

Address :

47 Croydon Rd, (School # 29)

Yonkers 10710

റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി​ൽ

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്
വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ