• Logo

Allied Publications

Delhi
ഡ​ൽ​ഹി ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പു​തി​യ ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി
Share
ന്യൂ​ഡ​ൽ​ഹി : ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി​യു​ടെ 202122 വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് പു​തി​യ ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി. ഓ​ഗ​സ്റ്റ് 29 ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​മ​യൂ​ർ വി​ഹാ​ർ ഫേ​സ്3​ലെ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്ന​ത്.

പി.​എ​ൻ. ഷാ​ജി (പ്ര​സി​ഡ​ന്‍റ്), ആ​ർ. രാ​ജേ​ഷ് കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡി. ​ജ​യ​കു​മാ​ർ (സെ​ക്ര​ട്ട​റി), സ​ര​സ്വ​തി നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ടി.​ജി . മോ​ഹ​ൻ കു​മാ​ർ (ട്ര​ഷ​റ​ർ), കെ.​ജി. ഗോ​പാ​ല​ൻ കു​ട്ടി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), എ​സ് മു​ര​ളി (ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി കെ.​പി. ശി​വ​ദാ​സ്, സി.​എം. പി​ള്ള, വാ​സു​ദേ​വ​ൻ നാ​യ​ർ, ലേ​ഖാ സോ​മ​ൻ, സു​നി​താ റാ​വു, എം.​എ​സ്. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ബി ​ദേ​വ​രാ​ജ​ൻ, ശ്യാം ​ജി നാ​യ​ർ, ഗോ​പ​കു​മാ​ർ എ​ന്നി​വ​രെ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി