• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ കു​വൈ​റ്റ്‌ വി​മാ​ന നി​ര​ക്ക് കു​റ​യ്ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ഫോ​ക്ക് നി​വേ​ദ​നം ന​ൽ​കി
Share
കു​വൈ​റ്റ്‌ സി​റ്റി : ഇ​ന്ത്യ​യി​ൽ നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ അ​മി​ത ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന് വേ​ണ്ടി അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ്‌ എ​ക്സ്പാ​ട്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക് ).

കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പ് മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​, വി​ദേ​ശ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ഡോ. ​ജ​യ​ശ​ങ്ക​ർ, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​നാ​പ​തി സി​ബി ജോ​ർ​ജ്, ക​ണ്ണൂ​ർ എം​പി കെ.​സു​ധാ​ക​ര​ൻ എന്നിവർക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യി ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ലിം എം ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജീ​ഷ് പി, ​ട്ര​ഷ​റ​ർ മ​ഹേ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​വി​ഡി​നെ തു​ട​ർ​ന്ന് ഏ​റെ​കാ​ല​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വാ​ണി​ജ്യ​വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി വെ​ക്ക​പ്പെ​ട്ടി​രി​ന്നു.

ഇ​ന്ത്യ​ൻ സ്ഥാ​നാ​പ​തി​യു​ടെ സ​മ​ഗ്ര​മാ​യ ഇ​ട​പെ​ടു​ക​ളി​ലൂ​ടെ വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തി​ലൂ​ടെ നി​ര​വ​ധി ആ​ളു​ക​ൾ നാ​ട്ടി​ൽ നി​ന്നും തി​രി​ച്ചു വ​രാ​ൻ ത​യ്യാ​റെ​ടു​ക്കു​കയാണ്.

ഇൗ സാ​ഹ​ച​ര്യ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ അ​മി​ത ടി​ക്ക​റ്റ് നി​ര​യ്ക്ക്‌ കു​റ​യ്ക്ക​ണം എ​ന്ന് ഇ​മെ​യി​ൽ സ​ന്ദേ​ശ​മാ​യി ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഫോ​ക്ക്‌ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സലീം കോട്ടയിൽ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി