• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ കു​വൈ​ത്ത് ജോ​യിന്‍റ് വ​ർ​ക്കിംഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ര്‍​ന്നു
Share
കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ കു​വൈ​ത്ത് ജോ​യിന്‍റ് വ​ർ​ക്കിംഗ് ഗ്രൂ​പ്പ് യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്നു. കു​വൈ​ത്ത് സം​ഘ​ത്തെ കോ​ൺ​സു​ല​ർ​കാ​ര്യ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മി​ഷ്അ​ൽ ഇ​ബ്രാ​ഹിം അ​ൽ മു​ദ​ഫും ഇ​ന്ത്യ​ന്‍ സം​ഘ​ത്തെ ഇ​ന്ത്യ​ൻ അ​ഫ​യ​ർ ജോ​യിന്‍റ് സെ​ക്ര​ട്ട​റി അ​ബ്ബാ​ഗ​ണി രാ​മു​വും നേ​തൃ​ത്വം ന​ല്‍​കി.

​കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, മാ​ൻ​പ​വ​ർ അ​ഥോ​റി​റ്റി, ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ് വ​കു​പ്പ് തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കു​വൈ​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​തി​നി​ധി​ക​ളും ച​ര്‍​ച്ച​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ, മ​റ്റ് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ വേ​ഗ​ത്തി​ലു​ള്ള മ​ട​ക്ക​വും ച​ർ​ച്ച​യാ​യി എം​ബ​സ്‌​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്രം ന​ട​പ്പാ​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കാ​നും ഇ​രു​പ​ക്ഷ​വും തീ​രു​മാ​നി​ച്ചു.​ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ന​യി​ക്കു​ന്ന ജോ​യി​ന്‍റ് ക​മ്മീ​ഷ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കും.

സലീം കോട്ടയിൽ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി