• Logo

Allied Publications

Middle East & Gulf
നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് റി​യാ​ദ് ന​വോ​ദ​യ​യു​ടെ ആ​ദ​രം
Share
റി​യാ​ദ്: സൗ​ദിയിൽ നീണ്ട 41 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ബാ​ബു​ജി എ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ താ​മ​സി​ക്കു​ന്ന അ​ജ​യ​കു​മാ​ർ പി​ന്നി​ടു​ന്നു. റി​യാ​ദ് ന​വോ​ദ​യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും വേ​ദി​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ തു​ഷാ​ർ ഗാ​ന്ധി ബാ​ബു​ജി​ക്ക് സം​ഘ​ട​ന​യു​ടെ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

നാ​ലു ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കീ​ഴി​ൽ സൗ​ദി അ​റേ​ബി​യ​യു​ടെ വി​ക​സ​നം നേ​രി​ൽ​ക​ണ്ട ബാ​ബു​ജി​ക്ക് അ​നു​ഭ​വ​ങ്ങ​ളു​ടെ ഒ​രു ക​ട​ൽ ത​ന്നെ സ്വ​ന്ത​മാ​യു​ണ്ട്. 1980ൽ ​സു​ലൈ​മാ​നി​യ​യി​ലെ പ​ഴ​യ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഇ​ല​ക്സ്ട്രീ​ഷ്യ​ൻ വി​സ​യി​ൽ ആ​ദ്യ​മാ​യി റി​യാ​ദി​ലെ​ത്തു​ന്ന​ത്. 1982 ലും 1984 ​ലും നാ​ട്ടി​ലേ​ക്ക് മ​ങ്ങി​യെ​ങ്കി​ലും അ​തേ​വ​ർ​ഷ​ങ്ങ​ളി​ൽ ത​ന്നെ പു​തി​യ വി​സ​യി​ൽ സൗ​ദി​യി​ൽ വീ​ണ്ടു​മെ​ത്തി.

ബ​ഖാ​ല​ക​ൾ, എ ​സി റി​പ്പ​യ​റിം​ഗ് സെ​ന്‍റ​ർ, ട്രാ​വ​ൽ​സ്, ഹോ​ട്ട​ൽ തു​ട​ങ്ങി​യ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്വ​ന്ത​മാ​യി സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ അ​ദ്ദേ​ഹം ഇ​പ്പോ​ൾ ക​ണ്‍​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​യി​ലാ​ണ്. റി​യാ​ദ് മെ​ട്രോ പ്രൊ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ബ്കോ​ണ്‍​ട്രാ​ക്ട് ജോ​ലി​ക​ൾ ചെ​യ്യു​ന്നു. 2010ൽ ​ന​വോ​ദ​യ​യു​ടെ ഒ​ല​യ യു​ണി​റ്റ് രൂ​പീ​ക​ര​ണ​ത്തോ​ടെ സം​ഘ​ട​ന​യി​ലെ​ത്തി​യ ബാ​ബു​ജി താ​മ​സി​യാ​തെ ന​വോ​ദ​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി അ​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

വാ​ഹ​നാ​പ​ക​ട കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട് ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കാ​നാ​വാ​തെ ജ​യി​ലി​ൽ ക​ഴി​ഞ്ഞ​വ​രു​ടെ മോ​ച​നം, മാ​ന​സി​ക​രോ​ഗം ബാ​ധി​ച്ചു അ​ല​ഞ്ഞു​ന​ട​ന്ന​വ​രു​ടെ സം​ര​ക്ഷ​ണം, സ്പോ​ണ്‍​സ​റി​ല്ലാ​ത്ത എ​യ്ഡ്സ് രോ​ഗി​യെ നാ​ട്ടി​ലേ​ക്ക​യ​ച്ച​ത്, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ, നി​ർ​ധ​ന​രു​ടെ ചി​കി​ത്സാ​പ്ര​ശ്ന​ങ്ങ​ൾ, വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ബാ​ബു​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്.

ന​വോ​ദ​യ​യു​ടെ വ​ള​ർ​ച്ച​യി​ൽ വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ബാ​ബു​ജി​യു​ടെ പ്ര​വാ​സ ജീ​വി​തം നാ​ലു​പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞും തു​ട​രു​ക​യാ​ണ്. ഖാ​ലി​ദ് രാ​ജാ​വി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​രം​ഭി​ച്ച പ്ര​വാ​സം തി​രു​ഗേ​ഹ​ങ്ങ​ളു​ടെ സേ​വ​ക​രാ​യ ഫ​ഹ​ദ് ബി​ൻ അ​ബ്ദു​ൽ​അ​സീ​സ്, അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ​അ​സീ​സ്, ഇ​പ്പോ​ൾ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ​അ​സീ​സ് രാ​ജാ​വി​ന്‍റെ കാ​ല​ത്തും തു​ട​രു​ക​യാ​ണ്.

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വേ​ഗ​ത്തി​ലാ​ണ് റി​യാ​ദ് ന​ഗ​രം ഇ​ന്നു​കാ​ണു​ന്ന വി​ധ​ത്തി​ൽ വ​ള​ർ​ന്ന​തെ​ന്ന് ബാ​ബു​ജി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി​യു​ള്ള വീ​ഡി​യോ​കോ​ളു​ക​ളു​ടെ ഇ​ക്കാ​ല​ത്തും പോ​സ്റ്റ് ഓ​ഫി​സു​ക​ൾ വ​ഴി​യു​ള്ള ക​ത്തു​ക​ളു​ടെ പ​ഴ​യ കാ​ല​ത്തി​ന്‍റെ മ​ധു​രം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബാ​ബു​ജി അ​യ​വി​റ​ക്കു​ന്നു. പ​ഴ​യ​കാ​ല​ത്ത് നാ​ട്ടു​കാ​രാ​യ പ്ര​വാ​സി​ക​ളെ​ല്ലാം ബ​ത്ത​യി​ൽ ഒ​ന്നി​ച്ചു​കൂ​ടു​ന്ന പ്ര​വ​ണ​ത ഇ​ന്നി​ല്ല, പ​ക​രം സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ൾ മാ​ത്ര​മാ​ണ് ഒ​രാ​ശ്വാ​സ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ എം​ബ​സി അ​റ്റാ​ഷെ അ​ശ്വി​ൻ, ജോ​ജി, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ന​വോ​ദ​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ബാ​ബു​ജി​യു​ടെ ഭാ​ര്യ ലീ​ന അ​ടൂ​ർ താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​റാ​ണ്. മ​ക​ൻ അ​ക്ഷ​യ് ഫി​ഷ​റീ​സ് സ​യ​ൻ​സി​ൽ പി ​ജി ചെ​യ്യു​ന്നു, മ​ക​ൾ അ​ക്ഷി​ത എ​റ​ണാ​കു​ളം എ​സ് എ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എം​ബി​ബി​എ​സ് അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

റി​പ്പോ​ർ​ട്ട്: കു​മി​ൾ സു​ധീ​ർ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.