• Logo

Allied Publications

Americas
അ​ഫ്ഗാനിൻ വ​നി​ത​ക​ൾ​ക്കെ​തി​രേ അ​ക്ര​മം: ക​മ​ലാ ഹാ​രി​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ലാ​റാ ട്രം​പ്
Share
ന്യു​യോ​ർ​ക്ക്: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വ​നി​ത​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കും അ​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രെ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​നെ​യും, മു​ൻ പ്ര​ഥ​മ വ​നി​ത മി​ഷേ​ൽ ഒ​ബാ​മ​ക്കെ​തി​രേ എ​ന്നി​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​വു​മാ​യി ലാ​റാ ട്രം​പ്.

ക​മ​ല ഹാ​രി​സ്, മി​ഷേ​ൽ ഒ​ബാ​മ എ​ന്നി​വ​രെ പോ​ലെ സ്വാ​ർ​ഥ​മ​തി​ക​ളാ​യ വ​നി​ത​ക​ളെ താ​ൻ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൻ എ​റി​ക് ട്രം​പി​ന്‍റെ ഭാ​ര്യ​യാ​യ ലാ​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ഷ്ട്രീ​യ ല​ക്ഷ്യം വ​ച്ച്, അ​ഫ്ഗാ​ൻ വ​നി​ത​ക​ളെ പോ​ലെ സു​ര​ക്ഷി​ത​രാ​യി ക​ഴി​യു​ന്ന വ​നി​ത​ക​ൾ വേ​റെ​യി​ല്ലെ​ന്ന് നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ട ഇ​രു​വ​രും, ഇ​പ്പോ​ൾ അ​ഫ്ഗാ​നി​ലെ വ​നി​ത​ക​ളു​ടെ അ​വ​സ്ഥ എ​പ്ര​കാ​ര​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടാ​ൻ ച​ങ്കൂ​റ്റം കാ​ണി​ക്കാ​ത്ത​തെ​ന്താ​ണെ​ന്ന് ലാ​റ ചോ​ദി​ച്ചു. താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ൽ വ​നി​ത​ക​ളു​ടെ സ്ഥി​തി എ​ന്താ​ണെ​ന്ന് ഇ​വ​ർ മ​ന​സി​ലാ​ക്കി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ലാ​റ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ സൈ​ന്യം അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ട്ട​തി​നു മു​ന്പു​ള്ള അ​ഫ്ഗാ​ൻ വ​നി​ത​ക​ളു​ടെ സ്ഥി​തി ഇ​നി അ​വ​ർ​ക്ക് സ്വ​പ്നം കാ​ണാ​നാ​കു​മോ, ലാ​റ ചോ​ദി​ച്ചു. ക​മ​ലാ ഹാ​രി​സ് ഇ​പ്പോ​ൾ സ്വീ​ക​രി​ച്ച നി​ല​പാ​ട് ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല, യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​ച്ചോ​ടു​ന്ന സ്ഥി​തി​യി​ലേ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ് അ​ധഃ​പ​തി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ലാ​റ ആ​രോ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.