• Logo

Allied Publications

Europe
വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന് പു​തി​യ അ​ൽ​മാ​യ നേ​തൃ​ത്വം
Share
വാ​ട്ട​ർ​ഫോ​ർ​ഡ്: അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ 202122 കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​വാ​നാ​യി കു​ടും​ബ കൂ​ട്ടാ​യ്മ​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ ഓ​ഗ​സ്റ്റ് 18 ബു​ധ​നാ​ഴ്ച ചാ​പ്ലി​ൻ ഫാ. ​സി​ബി ജോ​സ​ഫ് അ​റ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​ന്നി​ച്ച് കൂ​ടു​ക​യും കൈ​ക്കാ​ര​ൻ​മാ​രാ​യി ബി​ജി സെ​ബാ​സ്റ്റ്യ​ൻ, ടോ​മി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി​യാ​യി ഷാ​ജി ജേ​ക്ക​ബി​നെ​യും, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി, പി​ആ​ർ​ഒ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​തി​നി​ധി എ​ന്ന​തി​ലേ​ക്ക് പി.​എം ജോ​ർ​ജ്കു​ട്ടി​യെ​യും, ജോ. ​സെ​ക്ര​ട്ട​റി​യാ​യി ജെ​ൻ​സി വി​പി​ൻ, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ജി​യോ ജോ​ർ​ജ്, , ജോ​സ​ഫ് ഷി​ബു , എ​ബി​ൻ തോ​മ​സ്, അ​നീ​ഷ് കു​ര്യ​ൻ, ഐ​റി​ൻ സാ​ബു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ പ​ഴ​യ ഭാ​ര​വാ​ഹി​ക​ളു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫാ. ​സി​ബി ജോ​സ​ഫ് അ​റ​യ്ക്ക​ൽ ന​ന്ദി അ​റി​യി​ക്കു​ക​യും, വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ കൂ​ട്ടാ​യ്മ​യു​ടെ ആ​ത്മീ​യ​വും, ഭൗ​തീ​ക​വു​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി വ​ന്നി​ട്ടു​ള്ള എ​ല്ലാ അ​വ​സ​ര​ങ്ങ​ളി​ലും നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ചാ​പ്ലി​ൻ​മാ​രാ​യ ഫാ. ​ജോ​ണ്‍ ഫി​ലി​പ്പ് , ഫാ. ​ബോ​ബി​റ്റ് അ​ഗ​സ്റ്റി ,ഫാ. ​റ​സ​ൽ ജേ​ക്ക​ബ് എ​ന്നി​വ​രോ​ടു​ള്ള സ്നേ​ഹ​വും ബ​ഹു​മാ​ന​വും മു​ഴു​വ​ൻ കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​ന്പി​ൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.