• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് മാ​തൃ​ഭാ​ഷ സം​ഗ​മം സെ​പ്റ്റം​ബ​ർ 10ന്
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ന​ട​ത്തി വ​രു​ന്ന സൗ​ജ​ന്യ മാ​തൃ​ഭാ​ഷ പ​ഠ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷ​ത്തെ മാ​തൃ​ഭാ​ഷ സം​ഗ​മം സെ​പ്റ്റം​ബ​ർ 10 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 3 മൂ​ന്നി​ന് ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ജ​നാ​ർ​ദ്ദ​ന​ൻ പു​തു​ശേ​രി പ​ങ്കെ​ടു​ക്കും. കു​വൈ​റ്റി​ൽ ക​ഴി​ഞ്ഞ 31 വ​ർ​ഷ​ക്കാ​ല​മാ​യി ക​ല കു​വൈ​റ്റ് ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ മാ​തൃ​ഭാ​ഷ ക്ലാ​സു​ക​ൾ, ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ​റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് നടത്തി വ​രു​ന്ന​ത്.

കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ക്കു​ന്ന​ത്. മാ​തൃ​ഭാ​ഷ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളം ക്ലാ​സു​ക​ളി​ലെ പ​ഠി​താ​ക്ക​ളാ​യ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​വൈ​റ്റി​ലെ മു​ഴു​വ​ൻ ഭാ​ഷാ സ്നേ​ഹി​ക​ളേ​യും ഈ ​വ​ർ​ഷ​ത്തെ ഓ​ണ്‍​ലൈ​ൻ മാ​തൃ​ഭാ​ഷ സം​ഗ​മ​ത്തി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ നൗ​ഷാ​ദ്, മാ​തൃ​ഭാ​ഷ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​നോ​ദ് കെ ​ജോ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.