• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സാ​ഹാ​ത്യ​വേ​ദി സെ​പ്റ്റം​ബ​ർ പ​ത്തി​ന്
Share
ഷി​ക്കാ​ഗോ: സാ​ഹി​ത്യ​വേ​ദി​യു​ടെ അ​ടു​ത്ത സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ പ​ത്തി​ന് വെ​ള്ളി​യാ​ഴ്ച ഷി​ക്കാ​ഗോ​യി​ൽ വൈ​കു​ന്നേ​രം 7.30നു ​സൂം വെ​ബ് കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​യി കൂ​ടു​ന്ന​താ​ണ്. "പ്രൊ​ഫ. കെ.​വി. മ​ധു​സൂ​ദ​ന​ൻ നാ​യ​രു​ടെ ക​വി​ത​ക​ളി​ലൂ​ടെ’ എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ഹി​ത്യ​വേ​ദി അം​ഗം പ്ര​മോ​ദ് (മി​ൽ​വാ​ക്കി, വി​സ്കോ​ണ്‍​സി​ൻ) സം​സാ​രി​ക്കു​ന്നു. എ​ല്ലാ സാ​ഹി​ത്യ സ്നേ​ഹി​ക​ളേ​യും സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

(Zoom Meeting Link https://us02web.zoom.us/j/81475259178
Meeting ID: 814 7525 9178)

ഓ​ഗ​സ്റ്റ് മാ​സ സാ​ഹി​ത്യ​വേ​ദി​യി​ൽ ’ക​മ​ലാ ദാ​സി​ന്‍റെ ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് ക​വി​ത​ക​ളി​ലൂ​ടെ ഒ​രു യാ​ത്ര’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള യു​വ ക​വ​യി​ത്രി ആ​ർ​ദ്ര മാ​ന​സി അ​വ​ത​രി​പ്പി​ച്ച പ്ര​ബ​ന്ധം വ​ള​രെ ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ ഉ​മാ രാ​ജാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​രാ​യ​ണ​ൻ നാ​യ​ർ കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ (630 400 9735), പ്ര​സ​ന്ന​ൻ പി​ള്ള (630 935 2990), ജോ​ണ്‍ ഇ​ല​ക്കാ​ട്ട് (773 282 4955).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ