• Logo

Allied Publications

Americas
മേ​രി​ലാ​ൻ​ഡി​ൽ നി​ര്യാ​ത​യാ​യി കു​ഞ്ഞ​മ്മ ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച
Share
മേ​രി​ലാ​ൻ​ഡ് : കോ​ട്ട​യം മു​ക്കി​ടി​മാ​ലി​ൽ പാ​റ​പു​ഴ പ​രേ​ത​നാ​യ പി.​റ്റി. ജോ​ണി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ ജോ​ണ്‍( 81) മേ​രി​ലാ​ൻ​ഡി​ൽ നി​ര്യാ​ത​യാ​യി. പ​രേ​ത കോ​ട്ട​യം കു​റ്റി​ക്ക​ൽ കു​ഴി​മ​റ്റം കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ജോ​സ​ഫ് ജോ​ണ്‍​സ​ണ്‍​ലീ​സ​ൽ, ജോ​ർ​ജ് ജോ​ണ്‍​സ​ൻ എ​ക്റ്റെ

പൊ​തു​ദ​ർ​ശ​നം: സെ​പ്റ്റം​ബ​ർ 7 ​ചൊ​വാ​ഴ്ച വൈ​കീ​ട്ട് 6 മു​ത​ൽ
സ്ഥ​ലം : Snowden Funeral Home, 246 N Washington St. Rockville, MD 20850
സം​സ്കാ​രം: സെ​പ്റ്റം​ബ​ർ 8 രാ​വി​ലെ 10 മു​ത​ൽ

സ്ഥ​ലം: chapel in Norbeck Memorial Park at 16225 Batchellors Forest Road, Olney, MD 20832

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​ർ​ജ് ജോ​ണ്‍​സ​ൻ 240 328 0972
മാ​ണി വ​ർ​ഗീ​സ് 9048665353

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്