• Logo

Allied Publications

Americas
ത​ങ്ക​മ്മ ഇ​ടി​ക്കു​ള നി​ര്യാ​ത​യാ​യി
Share
ഡാ​ള​സ്: ക​ട​ന്പ​നാ​ട് ഐ​വ​ർ​കാ​ല പ​ടി​ഞ്ഞാ​റ്റ​ക്ക​ര വ​ട​ക്ക് മു​ണ്ട​ക​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ​ടി​ക്കു​ള​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ചൊ​വ്വാ​ഴ്ച 11ന് ​വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ.

മ​ക്ക​ൾ: ലീ​ലാ​മ്മ, വ​ർ​ഗീ​സ്, സാ​റാ​മ്മ, ഡാ​നി​യ​ൽ, സൂ​സ​മ്മ, ഏ​ലി​യാ​മ്മ, ചി​ന്ന​മ്മ, റോ​സ​മ്മ, തോ​മ​സ്കു​ട്ടി. മ​രു​മ​ക്ക​ൾ: വി.​വ​ർ​ഗീ​സ്, റെ​യ്ൽ, വ​ർ​ഗീ​സ്, എ​ൽ​സി, എ​ൻ.​ജി. ജേ​ക്ക​ബ്, പ്ര​സാ​ദ്, ഫി​ലി​പ്പോ​സ്, ജോ​ബ് മാ​ത്യു, സി​നു. (ഡാ​ള​സ്).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​