• Logo

Allied Publications

Americas
മാ​ത്യു എം. ​താ​ന്നി​ക്ക​ൽ ന്യു​യോ​ർ​ക്കി​ൽ നി​ര്യാ​ത​നാ​യി
Share
ന്യു​യോ​ർ​ക്ക്: ന്യു ​ഹൈ​ഡ് പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന റാ​ന്നി ക​രി​ന്പ​നാം​കു​ഴി താ​ന്നി​ക്ക​ൽ മ​ത്താ​യി എ​ബ്ര​ഹാ​മി​ന്‍റെ​യും പ​രേ​ത​യാ​യ റേ​ച്ച​ലി​ന്‍റെ​യും പു​ത്ര​ൻ മാ​ത്യു എം. ​താ​ന്നി​ക്ക​ൽ(60)​നി​ര്യാ​ത​നാ​യി. പ​രേ​ത​ൻ ന്യു​യോ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ഭാ​ര്യ: ജെ​സി മാ​ത്യു അ​ത്യാ​ൽ കൊ​യി​ലേ​ത്ത് കു​ടും​ബാം​ഗം.
മ​ക്ക​ൾ: ജോ​ഷ്വ മാ​ത്യു, ജോ​ന മാ​ത്യു. മ​രു​മ​ക​ൾ: ഡ​യാ​ൻ മാ​ത്യു.
സ​ഹോ​ദ​ര​ർ: മ​റി​യാ​മ്മ എ​ബ്ര​ഹാം, ബ്രൂ​ക്ക്ലി​ൻ, എ​ബ്ര​ഹാം താ​ന്നി​ക്ക​ൽ, ബ്രൂ​ക്ക്ലി​ൻ, തോ​മ​സ് താ​ന്നി​ക്ക​ൽ, ബ്രൂ​ക്ക്ലി​ൻ, റോ​യി ഫി​ലി​പ്പ്, ടാ​ന്പാ ഫ്ളോ​റി​ഡ.

പൊ​തു​ദ​ർ​ശ​നം: സെ​പ്റ്റം​ബ​ർ 6 തി​ങ്ക​ൾ വൈ​കി​ട്ട് നാ​ല് മു​ത​ൽ 8 വ​രെ:
4:00 pm 8:00 pm
Monday, September 6, 2021
Park Funeral Chapel
2175 Jericho Turnpike
Garden City Park, New York

സം​സ്കാ​ര ശു​ശ്രു​ഷ: സെ​പ്റ്റം​ബ​ർ 7 ചൊ​വ്വ രാ​വി​ലെ 9ന്
9:00 am

Tuesday, September 7, 2021
Epiphany Marthoma Church
10310 104th Street
Ozone Park, New York

kwkvImcw: Nassau Knolls Cemetery
500 Port Washington Blvd.
Port Washington

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്