• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ഓ​ണാ​ഘോ​ഷ​വേ​ള​യി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സാ​ബു ക​ട്ട​പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 27ല​ധി​കം ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​ന് ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച​ത് ജെ​യിം​സ് മു​ട്ട​ത്തി​ൽ ഫാ​മി​ലി​ക്കാ​ണ്. അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ​ത​ത് ചാ​ക്കോ​ച്ച​ൻ കി​ഴ​ക്കേ​ക്കു​റ്റും, ര​ണ്ടാം​സ്ഥാ​നം ടാ​ജി ആ​ൻ​ഡ് അ​നി​ത പാ​റേ​ട്ട് ടീ​മി​നാ​ണ്. അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ​ത​ത് സ​ണ്ണി ആ​ൻ​ഡ് ടെ​സി വ​ള്ളി​ക്ക​ള​വും. മൂ​ന്നാം​സ​മ്മാ​നം ജോ​യി ആ​ൻ​ഡ് ഗ്രേ​സി വാ​ച്ചാ​ച്ചി​റ ടീ​മി​നാ​ണ്. സ്പോ​ണ്‍​സ​ർ കൊ​ച്ചു​മോ​ൻ ചി​റ​യി​ലും മൂ​ന്നാ​മ​ത് ര​ണ്ടു വി​ജ​യി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​തി​ൽ മ​റ്റൊ​രു മൂ​ന്നാ​മ​ത്തെ വി​ജ​യി സാ​ബു ആ​ൻ​ഡ് ആ​ലീ​സ് കു​രു​വി​ള​യാ​ണ്. സ്പോ​ണ്‍​സ​ർ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ്.

ക​ർ​ഷ​ക​ശ്രീ പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ അ​ജി ഭാ​സ്ക്ക​ര​ൻ, ജോ​സ് ആ​ൻ​ഡ് ഷൈ​നി മേ​ലാ​ണ്ട​ച്ചേ​രി​യി​ലു​മാ​ണ്.

ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​ന്‍റെ മ​റ്റു കോ​ർ​ഡി​നേ​റ്റേ​ഴ്സ് ര​ഞ്ച​ൻ എ​ബ്ര​ഹാം, ലീ​ല ജോ​സ​ഫ് ആ​ൻ​ഡ് ആ​ഗ്ന​സ് മാ​ത്യു എ​ന്നി​വ​രാ​ണ്. ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും വി​ജ​യി​ക​ൾ​ക്കും ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ സാ​ബു ക​ട്ട​പു​റം പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വ​രും​കാ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക പ്രേ​മി​ക​ളു​ടെ പ്ര​ത്യേ​ക സാ​ന്നി​ധ്യം ഉ​ണ്ടാ​വ​ണ​മെ​ന്നും സാ​ബു ക​ട്ട​പു​റം പ്ര​ത്യേ​കം ഓ​ർ​മി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം

ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ