• Logo

Allied Publications

Middle East & Gulf
ജോലി നഷ്ടപ്പെടുന്നവർക്ക് 6 മാസം വരെ യുഎഇയിൽ തങ്ങുന്നതിന് അനുമതി
Share
അ​ബു​ദാ​ബി : ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​റു മാ​സ​ത്തോ​ളം രാ​ജ്യ​ത്തു ത​ങ്ങാ​ൻ യുഎഇ ​അ​വ​സ​രം ഒ​രു​ക്കു​ന്നു. വീസ നി​യ​മ​ങ്ങ​ളി​ൽ വ​രു​ത്തു​ന്ന പു​തി​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ യുഎഇ ​യി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് യുഎഇ ​അ​ധി​കൃ​ത​രി​ൽ നി​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ വീസ റ​ദ്ദാ​ക്കി​യാ​ൽ 30 ദി​വ​സം വ​രെ​യാ​ണ് യു​എഇ ​യി​ൽ തു​ട​രു​ന്ന​തി​നു അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്നത്. എ​ന്നാ​ൽ ഇ​നി മു​ത​ൽ 180 ദി​വ​സം വ​രെ രാ​ജ്യ​ത്തു തു​ട​രു​ന്ന​തി​നും പു​തി​യ ജോ​ലി ക​ണ്ടെ​ത്തു​ന്ന​തി​നും സാ​ധ്യ​മാ​കും.

യുഎഇ ​യി​ൽ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള​വ​ർ ഈ ​രാ​ജ്യ​ത്തു ത​ന്നെ തു​ട​രു​ന്ന​ത് ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ഇ​ള​വ് ന​ൽ​കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദീ​കരണം. രാ​ജ്യ​ത്തി​ന്‍റെ അ​ൻ​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഭാ​വി​യി​ലെ 50 വ​ർ​ഷ​ങ്ങ​ൾ മു​ൻ​കൂ​ട്ടി​യു​ള്ള പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തു പ്ര​ഖ്യാ​പി​ക്കു​ന്ന വേ​ള​യി​ലാ​ണ് പു​തി​യ തീ​രു​മാ​ന​വും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

റിപ്പോർട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.