• Logo

Allied Publications

Middle East & Gulf
കു​ട്ടി​യ​മ്മ ഉ​മ്മ​ൻ നി​ര്യാ​ത​യാ​യി
Share
ദു​ബാ​യ്: വെ​ണ്‍​മ​ണി വാ​ഴ​പ​ള്ളേ​ത്ത് ഗ്രേ​സ് വി​ല്ല​യി​ൽ പ​രേ​ത​നാ​യ എം.​ഒ. ഉ​മ്മ​ന്‍റെ ഭാ​ര്യ കു​ട്ടി​യ​മ്മ ഉ​മ്മ​ൻ (78) ദു​ബാ​യി​ൽ നി​ര്യാ​ത​യാ​യി. ക​റ്റാ​നം തെ​ക്ക​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

എം​ബാ​മിം​ഗ് ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 3.30ന് ​ദു​ബാ​യ് മു​ഹൈ​സി​ന മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സെ​ന്‍റ​റി​ൽ ന​ട​ക്കും. സം​സ്കാ​രം ഓ​ഗ​സ്റ്റ് 8 ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മൂ​ന്നി​ന് വെ​ണ്‍​മ​ണി സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

മ​ക​ൾ: ഷീ​ബാ ജി​മ്മി (സീ​നി​യ​ർ കാ​ർ​ഡി​യോ വ​സ്കു​ല​ർ ടെ​ക്നോ​ള​ജി​സ്റ്, ദു​ബാ​യ് ആ​ശു​പ​ത്രി)
മ​രു​മ​ക​ൻ: വാ​ക​ത്താ​നം ക​ടു​വാ​കു​ഴി​യി​ൽ ജി​മ്മി ജേ​ക്ക​ബ് (പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ, ജി​ൻ​കോ സ്റ്റീ​ൽ, ഷാ​ർ​ജ).

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.