• Logo

Allied Publications

Americas
ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഫാമിലി നൈറ്റും ഭാരവാഹികളുടെ സത്യപ്രതിഞ്ജയും നടത്തി
Share
ഇര്‍വിംഗ്(ഡാളസ്) : ഇര്‍വിംഗ് ഡിഎഫ് ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഫാമിലി നൈറ്റും 2021 22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സത്യപ്രതിഞ്ജയും സെപ്റ്റംബർ ആറിന് ഇര്‍വിംഗ് പസന്‍റ് റസ്റ്ററന്‍റിൽ സംഘടിച്ചു.

പ്രസിഡന്‍റ് ജെയിംസ് ചെംപ അധ്യക്ഷത വഹിച്ചു. ഹര്‍ഷ ഉമാ ഹരിദാസ് എന്നിവര്‍ ദേശീയ ഗാനം ആലപിച്ചു. 2020 21 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച ഭാരവാഹികള്‍ക്ക് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബില്ലി കെറ്റ്‌നര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു . തുടര്‍ന്നു പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍ തേജി റിനയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു .



പുതിയ ഭാരവാഹികളായി രാജാ കറ്റാഡി (പ്രസിഡന്‍റ്), മാനു ജില്‍സന്‍ (വൈസ് പ്രസിഡന്‍റ്), അന്‍ജു ബിജിലി (സെക്രട്ടറി), ജോസഫ് ആന്‍റണി (ട്രഷറര്‍), സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ (അംഗത്വം), സത്യന്‍ കല്യാണ്‍ ദുര്‍ഗ് (ലയണ്‍സ് ക്ലബ് ഇന്‍റർനാഷണൽ കോഓർഡിനേറ്റർ), ജോജി ജോര്‍ജ് (സര്‍വീസ് ചെയര്‍ പേഴ്സണ്‍), ജോജോ പോള്‍ (മാര്‍ക്കറ്റിംഗ്), ഹരിദാസ് തങ്കപ്പന്‍ (യൂത്ത് ആന്‍ഡ് കള്‍ച്ചറല്‍), എന്നിവരും ലിയോ പ്രസിഡന്‍റായി റേച്ചല്‍ ജോസ്, എമാ എബ്രഹാം (വൈസ് പ്രസിഡന്‍റ്), പോള്‍ ബിജിലി (സെക്രട്ടറി), പ്രണവ് ജോസഫ് (ട്രഷറര്‍), ആന്‍റോ തോമസ് (അഡ്വൈസർ) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

സെല്‍വിന്‍ സ്റ്റാന്‍ലി, ഹരിദാസ് തങ്കപ്പന്‍, ജോസ്, റേച്ചല്‍, എമ്മ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സെക്രട്ടറി അന്‍ജു ബിജിലി നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക